ഉണരുക! നമ്പര്‍  1 2020 | ടെൻഷനെ വരുതി​യി​ലാ​ക്കാൻ!

ടെൻഷൻ ഓരോ ദിവസ​വും കൂടി​ക്കൂ​ടി വരുന്നു. എങ്കിലും അതിനെ വരുതി​യി​ലാ​ക്കാൻ നിങ്ങൾക്കു പലതും ചെയ്യാൻ കഴിയും.

നിങ്ങൾക്ക്‌ ടെൻഷ​നാ​ണോ?

ടെൻഷൻ നിങ്ങളെ വല്ലാതെ വരിഞ്ഞു​മു​റു​ക്കാ​തി​രി​ക്കാൻ നിങ്ങൾക്കു ചിലതു ചെയ്യാൻ കഴിയും.

ടെൻഷൻ—കാരണങ്ങൾ

ടെൻഷൻ വരുത്തുന്ന ചില കാര്യങ്ങൾ നോക്കുക. ഇതിൽ ഏതെങ്കി​ലും ആണോ നിങ്ങളെ ടെൻഷ​ന​ടി​പ്പി​ക്കു​ന്നത്‌.

എന്താണ്‌ ടെൻഷൻ?

ടെൻഷൻ ജീവി​ത​ത്തി​ന്റെ ഭാഗമാണ്‌. ടെൻഷൻ അമിത​മാ​യാൽ അതു നിങ്ങളു​ടെ ശരീരത്തെ എങ്ങനെ ബാധി​ക്കും എന്നു മനസ്സി​ലാ​ക്കുക.

ടെൻഷനെ എങ്ങനെ നേരി​ടാം?

ടെൻഷൻ നേരി​ടാ​നും അതു കുറയ്‌ക്കാ​നും കഴിയുന്ന ചില പ്രാ​യോ​ഗിക നിർദേ​ശങ്ങൾ കാണാം.

ടെൻഷ​നി​ല്ലാത്ത ജീവിതം തൊട്ടു​മു​ന്നിൽ!

ടെൻഷൻ പിടി​പ്പി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ഒഴിവാ​ക്കാൻ നമുക്കാ​കില്ല. എന്നാൽ യഹോ​വ​യ്‌ക്കു കഴിയും.

“ശാന്തഹൃ​ദയം ശരീര​ത്തി​നു ജീവ​നേ​കു​ന്നു”

സുഭാഷിതങ്ങൾ14:30-ലെ വാക്കുകൾ കാലത്തെ അതിജീ​വി​ക്കുന്ന ജ്ഞാനത്തിന്‌ ഉദാഹ​ര​ണ​മാണ്‌.