വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹഗ്ഗായി

അധ്യായങ്ങള്‍

1 2

ഉള്ളടക്കം

 • 1

  • ദേവാ​ലയം പുനർനിർമി​ക്കാ​ത്ത​തി​നു ശാസി​ക്കു​ന്നു (1-11)

   • ‘ഇപ്പോ​ഴാ​ണോ നിങ്ങൾ തടിപ്പ​ല​ക​കൾകൊണ്ട് അലങ്കരിച്ച വീടു​ക​ളിൽ കഴിയു​ന്നത്‌?’ (4)

   • “നിങ്ങളു​ടെ വഴിക​ളെ​ക്കു​റിച്ച് മനസ്സി​രു​ത്തി ചിന്തി​ക്കുക” (5)

   • കുറെ​യേറെ വിതയ്‌ക്കു​ന്നു, കുറച്ച് മാത്രം കൊയ്യു​ന്നു (6)

  • ജനം യഹോ​വ​യു​ടെ വാക്കുകൾ ശ്രദ്ധി​ക്കു​ന്നു (12-15)

 • 2

  • രണ്ടാമത്തെ ദേവാ​ലയം മഹത്ത്വം​കൊണ്ട് നിറയ്‌ക്കും (1-9)

   • എല്ലാ ജനതക​ളെ​യും കുലു​ക്കും (7)

   • ജനതക​ളു​ടെ അമൂല്യ​വ​സ്‌തു​ക്കൾ വന്നു​ചേ​രും (7)

  • ദേവാ​ലയം പുനർനിർമി​ക്കു​ന്ന​തു​കൊണ്ട് അനു​ഗ്ര​ഹങ്ങൾ (10-19)

   • വിശുദ്ധി കൈമാ​റാ​നാ​കില്ല (10-14)

  • സെരു​ബ്ബാ​ബേ​ലി​നുള്ള സന്ദേശം (20-23)

   • “ഞാൻ നിന്നെ മുദ്ര​മോ​തി​രം​പോ​ലെ​യാ​ക്കും” (23)