വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സെഫന്യ

അധ്യായങ്ങള്‍

1 2 3

ഉള്ളടക്കം

 • 1

  • യഹോവ ന്യായം വിധി​ക്കുന്ന ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു (1-18)

   • യഹോ​വ​യു​ടെ ദിവസം അതി​വേഗം പാഞ്ഞടു​ക്കു​ന്നു! (14)

   • വെള്ളി​ക്കോ സ്വർണ​ത്തി​നോ രക്ഷിക്കാ​നാ​കില്ല (18)

 • 2

  • യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തി​നു മുമ്പ് യഹോ​വയെ അന്വേ​ഷി​ക്കുക (1-3)

   • നീതി​യും സൗമ്യ​ത​യും അന്വേ​ഷി​ക്കുക (3)

   • ‘ഒരുപക്ഷേ നിങ്ങൾക്കു മറഞ്ഞി​രി​ക്കാ​നാ​കും’ (3)

  • ചുറ്റു​മുള്ള രാജ്യ​ങ്ങൾക്കെ​തി​രെ​യുള്ള ന്യായ​വി​ധി (4-15)

 • 3

  • യരുശ​ലേം, ധിക്കാ​ര​വും ദുഷ്ടത​യും നിറഞ്ഞ നഗരം (1-7)

  • ന്യായ​വി​ധി​യും പുനരു​ദ്ധാ​ര​ണ​വും (8-20)

   • ഭാഷ മാറ്റി ശുദ്ധമായ ഒരു ഭാഷ കൊടു​ക്കു​ന്നു (9)

   • എളിമ​യും താഴ്‌മ​യും ഉള്ള ഒരു ജനത്തെ രക്ഷിക്കും (12)

   • യഹോവ സീയോ​നെ ഓർത്ത്‌ സന്തോ​ഷി​ക്കും (17)