വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംഖ്യ

അധ്യായങ്ങള്‍

ഉള്ളടക്കം

 • 1

  • സൈനി​ക​സേ​വ​ന​ത്തി​നു പുരു​ഷ​ന്മാ​രു​ടെ പേര്‌ ചേർക്കു​ന്നു (1-46)

  • ലേവ്യർ സൈനി​ക​സേ​വ​ന​ത്തിൽനിന്ന് ഒഴിവു​ള്ളവർ (47-51)

  • പാളയ​ത്തി​ന്‍റെ ക്രമീ​ക​രണം (52-54)

 • 2

  • പാളയത്തെ മൂന്നു​ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളാ​യി സംഘടി​പ്പി​ക്കു​ന്നു (1-34)

   • യഹൂദ​യു​ടെ വിഭാഗം കിഴക്കു​ഭാ​ഗത്ത്‌ (3-9)

   • രൂബേന്‍റെ വിഭാഗം തെക്കു​ഭാ​ഗത്ത്‌ (10-16)

   • ലേവ്യ​രു​ടെ പാളയം നടുവിൽ (17)

   • എഫ്രയീ​മി​ന്‍റെ വിഭാഗം പടിഞ്ഞാ​റു​ഭാ​ഗത്ത്‌ (18-24)

   • ദാനിന്‍റെ വിഭാഗം വടക്കു​ഭാ​ഗത്ത്‌ (25-31)

   • സൈന്യ​ത്തിൽ പേര്‌ ചേർത്ത പുരു​ഷ​ന്മാ​രു​ടെ എണ്ണം (32-34)

 • 3

  • അഹരോ​ന്‍റെ ആൺമക്കൾ (1-4)

  • ശുശ്രൂഷ ചെയ്യാൻ ലേവ്യരെ തിര​ഞ്ഞെ​ടു​ക്കു​ന്നു (5-39)

  • കടിഞ്ഞൂ​ലു​ക​ളു​ടെ മോചനം (40-51)

 • 4

  • കൊഹാ​ത്യർ അനുഷ്‌ഠി​ക്കേണ്ട സേവനം (1-20)

  • ഗർശോ​ന്യർ അനുഷ്‌ഠി​ക്കേണ്ട സേവനം (21-28)

  • മെരാ​ര്യർ അനുഷ്‌ഠി​ക്കേണ്ട സേവനം (29-33)

  • ജനസം​ഖ്യാ​ക​ണ​ക്കെ​ടു​പ്പി​ന്‍റെ സംഗ്രഹം (34-49)

 • 5

  • അശുദ്ധരെ മാറ്റി​ത്താ​മ​സി​പ്പി​ക്കണം (1-4)

  • ഏറ്റുപ​റ​ച്ചി​ലും നഷ്ടപരി​ഹാ​ര​വും (5-10)

  • വ്യഭി​ചാ​രം ചെയ്‌തോ എന്ന് അറിയാൻ വെള്ളം​കൊ​ണ്ടുള്ള പരി​ശോ​ധന (11-31)

 • 6

  • നാസീർവ്രതം (1-21)

  • പുരോ​ഹി​ത​ന്മാ​രു​ടെ അനു​ഗ്രഹം (22-27)

 • 7

  • വിശു​ദ്ധ​കൂ​ടാ​രം സ്ഥാപി​ച്ച​പ്പോൾ അർപ്പിച്ച യാഗങ്ങൾ (1-89)

 • 8

  • അഹരോൻ ഏഴു ദീപങ്ങൾ കത്തിക്കു​ന്നു (1-4)

  • ലേവ്യരെ വിശു​ദ്ധീ​ക​രി​ക്കു​ന്നു, അവർ ശുശ്രൂഷ തുടങ്ങു​ന്നു (5-22)

  • ലേവ്യ​രു​ടെ ശുശ്രൂ​ഷ​യ്‌ക്കുള്ള പ്രായ​പ​രി​ധി (23-26)

 • 9

  • പെസഹ വൈകി ആചരി​ക്കാ​നുള്ള അനുവാ​ദം (1-14)

  • വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുകളി​ലെ മേഘവും തീയും (15-23)

 • 10

  • വെള്ളി​കൊ​ണ്ടുള്ള കാഹളങ്ങൾ (1-10)

  • സീനാ​യിൽനിന്ന് പുറ​പ്പെ​ടു​ന്നു (11-13)

  • യാത്ര പുറ​പ്പെ​ടു​മ്പോൾ പിൻപ​റ്റേണ്ട ക്രമം (14-28)

  • ഇസ്രാ​യേ​ല്യർക്കു വഴികാ​ട്ടാ​മോ എന്നു ഹോബാ​ബി​നോ​ടു ചോദി​ക്കു​ന്നു (29-34)

  • പാളയം അഴിക്കു​മ്പോ​ഴുള്ള മോശ​യു​ടെ പ്രാർഥന (35, 36)

 • 11

  • ജനം പിറു​പി​റു​ക്കു​ന്നു; ദൈവം തീ അയയ്‌ക്കു​ന്നു (1-3)

  • ഇറച്ചി​ക്കു​വേണ്ടി ജനം കരയുന്നു (4-9)

  • ഒറ്റയ്‌ക്കു പറ്റി​ല്ലെന്നു മോശ​യ്‌ക്കു തോന്നു​ന്നു (10-15)

  • യഹോവ 70 മൂപ്പന്മാർക്ക് ആത്മാവി​നെ നൽകുന്നു (16-25)

  • എൽദാ​ദും മേദാ​ദും; മോശയെ ഓർത്ത്‌ യോശുവ അവരോ​ട്‌ അസൂയ​പ്പെ​ടു​ന്നു (26-30)

  • കാടപ്പ​ക്ഷി​കളെ അയയ്‌ക്കു​ന്നു; അത്യാർത്തി കാണി​ച്ച​തി​നു ജനത്തെ ശിക്ഷി​ക്കു​ന്നു (31-35)

 • 12

  • മിര്യാ​മും അഹരോ​നും മോശയെ എതിർക്കു​ന്നു (1-3)

   • മോശ എല്ലാവ​രെ​ക്കാ​ളും സൗമ്യൻ (3)

  • യഹോവ മോശ​യ്‌ക്കു​വേണ്ടി സംസാ​രി​ക്കു​ന്നു (4-8)

  • മിര്യാ​മി​നു കുഷ്‌ഠം ബാധി​ക്കു​ന്നു (9-16)

 • 13

  • കനാനി​ലേക്ക് 12 ചാരന്മാർ (1-24)

  • പത്തു ചാരന്മാർ നൽകുന്ന മോശം വാർത്ത (25-33)

 • 14

  • ജനത്തിന്‌ ഈജി​പ്‌തി​ലേക്കു തിരി​ച്ചു​പോ​കണം (1-10)

   • യോശു​വ​യും കാലേ​ബും നൽകുന്ന നല്ല വാർത്ത (6-9)

  • യഹോവ കോപി​ക്കു​ന്നു; മോശ ഇടപെ​ടു​ന്നു (11-19)

  • ശിക്ഷ: 40 വർഷം വിജന​ഭൂ​മി​യിൽ (20-38)

  • അമാ​ലേ​ക്യർ ഇസ്രാ​യേ​ല്യ​രെ തോൽപ്പി​ക്കു​ന്നു (39-45)

 • 15

  • യാഗങ്ങൾ സംബന്ധിച്ച നിയമങ്ങൾ (1-21)

   • സ്വദേ​ശി​ക്കും വിദേ​ശി​ക്കും ഒരേ നിയമം (15, 16)

  •  അറിയാ​തെ ചെയ്യുന്ന പാപങ്ങൾക്കുള്ള യാഗങ്ങൾ (22-29)

  • മനഃപൂർവം ചെയ്യുന്ന പാപങ്ങൾക്കുള്ള ശിക്ഷ (30, 31)

  • ശബത്ത്‌ ലംഘി​ച്ച​യാൾക്കു വധശിക്ഷ (32-36)

  • വസ്‌ത്ര​ത്തി​ന്‍റെ വിളു​മ്പിൽ തൊങ്ങൽ പിടി​പ്പി​ക്കണം (37-41)

 • 16

  • കോര​ഹി​ന്‍റെ​യും ദാഥാ​ന്‍റെ​യും അബീരാ​മി​ന്‍റെ​യും ധിക്കാരം (1-19)

  • ധിക്കാ​രി​കളെ ശിക്ഷി​ക്കു​ന്നു (20-50)

 • 17

  • അഹരോ​ന്‍റെ തളിർത്ത വടി ഒരു അടയാളം (1-13)

 • 18

  • പുരോ​ഹി​ത​ന്മാ​രു​ടെ​യും ലേവ്യ​രു​ടെ​യും ഉത്തരവാ​ദി​ത്വ​ങ്ങൾ (1-7)

  • പുരോ​ഹി​ത​ന്മാർക്കുള്ള ഓഹരി (8-19)

   • ഉപ്പുട​മ്പടി (19)

  • ലേവ്യർക്കു പത്തി​ലൊ​ന്നു ലഭിക്കും, ലേവ്യർ പത്തി​ലൊ​ന്നു കൊടു​ക്കണം (20-32)

 • 19

  • ചുവന്ന പശുവും ശുദ്ധീ​ക​ര​ണ​ത്തി​നുള്ള ജലവും (1-22)

 • 20

  • മിര്യാം കാദേ​ശിൽവെച്ച് മരിക്കു​ന്നു (1)

  • മോശ പാറയെ അടിക്കു​ന്നു, പാപം ചെയ്യുന്നു (2-13)

  • ഇസ്രാ​യേ​ല്യർ കടന്നു​പോ​കാൻ ഏദോം അനുവ​ദി​ക്കു​ന്നില്ല (14-21)

  • അഹരോൻ മരിക്കു​ന്നു (22-29)

 • 21

  • അരാദി​ലെ രാജാ​വി​നെ തോൽപ്പി​ക്കു​ന്നു (1-3)

  • താമ്ര​സർപ്പം (4-9)

  • ഇസ്രാ​യേ​ല്യർ മോവാ​ബി​നു ചുറ്റും പ്രയാണം ചെയ്യുന്നു (10-20)

  • അമോ​ര്യ​രാ​ജാ​വായ സീഹോ​നെ തോൽപ്പി​ക്കു​ന്നു (21-30)

  • അമോ​ര്യ​രാ​ജാ​വായ ഓഗിനെ തോൽപ്പി​ക്കു​ന്നു (31-35)

 • 22

  • ബാലാക്ക് ബിലെ​യാ​മി​നെ കൂലി​ക്കെ​ടു​ക്കു​ന്നു (1-21)

  • ബിലെ​യാ​മി​ന്‍റെ കഴുത സംസാ​രി​ക്കു​ന്നു (22-41)

 • 23

  • ബിലെ​യാ​മി​ന്‍റെ ആദ്യസ​ന്ദേശം (1-12)

  • ബിലെ​യാ​മി​ന്‍റെ രണ്ടാം സന്ദേശം (13-30)

 • 24

  • ബിലെ​യാ​മി​ന്‍റെ മൂന്നാം സന്ദേശം (1-11)

  • ബിലെ​യാ​മി​ന്‍റെ നാലാം സന്ദേശം (12-25)

 • 25

  • ഇസ്രാ​യേ​ല്യർ മോവാ​ബി​ലെ സ്‌ത്രീ​ക​ളു​മാ​യി അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യുന്നു (1-5)

  • ഫിനെ​ഹാസ്‌ നടപടി​യെ​ടു​ക്കു​ന്നു (6-18)

 • 26

  • ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളു​ടെ രണ്ടാമത്തെ ജനസം​ഖ്യാ​ക​ണ​ക്കെ​ടുപ്പ് (1-65)

 • 27

  • സെലോ​ഫ​ഹാ​ദി​ന്‍റെ പെൺമക്കൾ (1-11)

  • മോശ​യു​ടെ പിൻഗാ​മി​യാ​യി യോശു​വയെ നിയമി​ക്കു​ന്നു (12-23)

 • 28

  • വ്യത്യ​സ്‌ത​യാ​ഗ​ങ്ങ​ളു​ടെ നടപടി​ക്രമം (1-31)

   • ദിവസ​വും അർപ്പി​ക്കു​ന്നത്‌ (1-8)

   • ശബത്തു​ദി​വസം അർപ്പി​ക്കു​ന്നത്‌ (9, 10)

   • ഓരോ മാസവും അർപ്പി​ക്കു​ന്നത്‌ (11-15)

   • പെസഹ​യ്‌ക്ക് അർപ്പി​ക്കു​ന്നത്‌ (16-25)

   • വാരോ​ത്സ​വ​ത്തിൽ അർപ്പി​ക്കു​ന്നത്‌ (26-31)

 • 29

  • വ്യത്യ​സ്‌ത​യാ​ഗ​ങ്ങ​ളു​ടെ നടപടി​ക്രമം (1-40)

   • കാഹളം മുഴക്കി വിളം​ബരം ചെയ്യേണ്ട ദിവസം (1-6)

   • പാപപ​രി​ഹാ​ര​ദി​വസം (7-11)

   • കൂടാ​രോ​ത്സവം (12-38)

 • 30

  • പുരു​ഷ​ന്മാ​രു​ടെ നേർച്ചകൾ (1, 2)

  • സ്‌ത്രീ​ക​ളു​ടെ​യും പെൺമ​ക്ക​ളു​ടെ​യും നേർച്ചകൾ (3-16)

 • 31

  • മിദ്യാ​ന്യ​രോ​ടു പ്രതി​കാ​രം ചെയ്യുന്നു (1-12)

   • ബിലെ​യാ​മി​നെ കൊല്ലു​ന്നു (8)

  • കൊള്ള​മു​തൽ സംബന്ധിച്ച നിർദേ​ശങ്ങൾ (13-54)

 • 32

  • യോർദാ​ന്‍റെ കിഴക്കുള്ള ദേശം (1-42)

 • 33

  • ഇസ്രാ​യേൽ ജനം വിജന​ഭൂ​മി​യിൽ പിന്നിട്ട പ്രദേ​ശങ്ങൾ (1-49)

  • കനാൻ കീഴട​ക്കാ​നുള്ള നിർദേ​ശങ്ങൾ (50-56)

 • 34

  • കനാന്‍റെ അതിരു​കൾ (1-15)

  • ദേശം ഭാഗി​ക്കാൻ പുരു​ഷ​ന്മാ​രെ നിയമി​ക്കു​ന്നു (16-29)

 • 35

  • ലേവ്യർക്കുള്ള നഗരങ്ങൾ (1-8)

  • അഭയന​ഗ​രങ്ങൾ (9-34)

 • 36

  • അവകാശം കിട്ടുന്ന പെൺമ​ക്ക​ളു​ടെ വിവാഹം സംബന്ധിച്ച നിയമം (1-13)