വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മീഖ

അധ്യായങ്ങള്‍

1 2 3 4 5 6 7

ഉള്ളടക്കം

 • 1

  • ശമര്യ​ക്കും യഹൂദ​യ്‌ക്കും എതി​രെ​യുള്ള ന്യായ​വി​ധി (1-16)

   • പാപങ്ങ​ളും ധിക്കാ​ര​പ്ര​വൃ​ത്തി​ക​ളും കാരണം പ്രശ്‌നങ്ങൾ ഉണ്ടാകു​ന്നു (5)

 • 2

  • അടിച്ച​മർത്തു​ന്ന​വ​രു​ടെ കാര്യം കഷ്ടം! (1-11)

  • ഇസ്രാ​യേ​ലി​നെ ഒരുമി​ച്ചു​ചേർക്കു​ന്നു (12, 13)

   • ദേശത്ത്‌ ആൾക്കൂ​ട്ട​ത്തി​ന്‍റെ ഇരമ്പൽ കേൾക്കും (12)

 • 3

  • നേതാ​ക്ക​ന്മാ​രെ​യും പ്രവാ​ച​ക​ന്മാ​രെ​യും കുറ്റം വിധി​ക്കു​ന്നു (1-12)

   • യഹോ​വ​യു​ടെ ആത്മാവ്‌ മീഖയ്‌ക്കു ശക്തി പകരുന്നു (8)

   • പുരോ​ഹി​ത​ന്മാർ പണം വാങ്ങി ഉപദേശം നൽകുന്നു (11)

   • യരുശ​ലേം നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ഒരു കൂമ്പാ​ര​മാ​കും (12)

 • 4

  • യഹോ​വ​യു​ടെ പർവതം ഉന്നതമാ​കും (1-5)

   • വാളുകൾ കലപ്പക​ളാ​കും (3)

   • ‘നമ്മൾ യഹോ​വ​യു​ടെ നാമത്തിൽ നടക്കും’ (5)

  • പൂർവ​സ്ഥി​തി​യി​ലായ സീയോ​നെ കൂടുതൽ ശക്തമാ​ക്കും (6-13)

 • 5

  • ഒരു ഭരണാ​ധി​കാ​രി​യു​ടെ മഹത്ത്വം ഭൂമി​യിൽ എല്ലായി​ട​ത്തും എത്തും (1-6)

   • ഭരണാ​ധി​കാ​രി ബേത്ത്‌ലെ​ഹെ​മിൽനിന്ന് വരും (2)

  • യാക്കോ​ബിൽ ശേഷി​ക്കു​ന്നവർ മഞ്ഞു​പോ​ലെ​യും സിംഹം​പോ​ലെ​യും ആയിരി​ക്കും (7-9)

  • ദേശം ശുദ്ധമാ​കും (10-15)

 • 6

  • ഇസ്രാ​യേ​ലിന്‌ എതി​രെ​യുള്ള ദൈവ​ത്തി​ന്‍റെ കേസ്‌ (1-5)

  • യഹോവ എന്താണു പ്രതീ​ക്ഷി​ക്കു​ന്നത്‌? (6-8)

   • നീതി, വിശ്വ​സ്‌തത, എളിമ (8)

  • ഇസ്രാ​യേ​ലി​ന്‍റെ തെറ്റും അതിനുള്ള ശിക്ഷയും (9-16)

 • 7

  • ഇസ്രാ​യേ​ലി​ന്‍റെ അധഃപ​തിച്ച അവസ്ഥ (1-6)

   • സ്വന്തം വീട്ടി​ലു​ള്ളവർ ശത്രു​ക്ക​ളാ​കു​ന്നു (6)

  • “ഞാൻ ക്ഷമയോ​ടെ കാത്തി​രി​ക്കും” (7)

  • ദൈവ​ജ​ന​ത്തി​ന്‍റെ നിന്ദ നീങ്ങുന്നു (8-13)

  • മീഖ പ്രാർഥി​ക്കു​ന്നു, ദൈവത്തെ സ്‌തു​തി​ക്കു​ന്നു (14-20)

   • യഹോവ ഉത്തരം കൊടു​ക്കു​ന്നു (15-17)

   • ‘യഹോ​വ​യെ​പ്പോ​ലെ വേറൊ​രു ദൈവ​മു​ണ്ടോ?’ (18)