വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നഹൂം

അധ്യായങ്ങള്‍

1 2 3

ഉള്ളടക്കം

 • 1

  • ദൈവം എതിരാ​ളി​ക​ളോ​ടു പ്രതി​കാ​രം ചെയ്യുന്നു (1-7)

   • ദൈവം സമ്പൂർണ​ഭക്തി ആഗ്രഹി​ക്കു​ന്നു (2)

   • തന്നിൽ അഭയം തേടു​ന്ന​വ​രെ​ക്കു​റിച്ച് യഹോവ ചിന്തയു​ള്ള​വ​നാണ്‌ (7)

  • നിനെ​വെക്കു സർവനാ​ശം (8-14)

   • രണ്ടാമത്‌ ഒരിക്കൽക്കൂ​ടി കഷ്ടത ഉണ്ടാകില്ല (9)

  • യഹൂദ​യ്‌ക്ക് ഒരു സന്തോ​ഷ​വാർത്ത (15)

 • 2

  • നിനെ​വെയെ നശിപ്പി​ക്കും (1-13)

   • “നദിക​ളു​ടെ കവാടങ്ങൾ തുറക്കും” (6)

 • 3

  • “രക്തച്ചൊ​രി​ച്ചി​ലി​ന്‍റെ നഗരത്തി​നു ഹാ കഷ്ടം!” (1-19)

   • നിനെ​വെയെ ന്യായം വിധി​ക്കാ​നുള്ള കാരണങ്ങൾ (1-7)

   • നിനെവെ നോ-അമ്മോ​നെ​പ്പോ​ലെ വീഴും (8-12)

   • നിനെ​വെ​യു​ടെ പതനം ഒഴിവാ​ക്കാ​നാ​കില്ല (13-19)