വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എബ്രായർ

അധ്യായങ്ങള്‍

1 2 3 4 5 6 7 8 9 10 11 12 13

ഉള്ളടക്കം

 • 1

  • ദൈവം പുത്ര​നി​ലൂ​ടെ സംസാ​രി​ക്കു​ന്നു (1-4)

  • പുത്രൻ ദൈവ​ദൂ​ത​ന്മാ​രെ​ക്കാൾ ശ്രേഷ്‌ഠൻ (5-14)

 • 2

  • സാധാ​ര​ണ​യിൽ കവിഞ്ഞ ശ്രദ്ധ കൊടു​ക്കുക (1-4)

  • എല്ലാം യേശു​വി​ന്‍റെ കാൽക്കീ​ഴാ​ക്കി​ക്കൊ​ടു​ത്തു (5-9)

  • യേശു​വും സഹോ​ദ​ര​ന്മാ​രും (10-18)

   • രക്ഷാനാ​യകൻ (10)

   • കരുണ​യുള്ള ഒരു മഹാപു​രോ​ഹി​തൻ (17)

 •   3

  • യേശു മോശ​യെ​ക്കാൾ വലിയവൻ (1-6)

   • എല്ലാം നിർമി​ച്ചതു ദൈവം (4)

  • വിശ്വാ​സ​മി​ല്ലാ​യ്‌മ​യ്‌ക്കെ​തി​രെ മുന്നറി​യിപ്പ് (7-19)

   • “ഇന്നു നിങ്ങൾ ദൈവ​ത്തി​ന്‍റെ ശബ്ദം ശ്രദ്ധി​ക്കു​ന്നെ​ങ്കിൽ” (7, 15)

 • 4

  • ദൈവ​ത്തി​ന്‍റെ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കാ​തി​രി​ക്കു​ന്ന​തി​ലെ അപകടം (1-10)

  • ദൈവ​ത്തി​ന്‍റെ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കാ​നുള്ള ആഹ്വാനം (11-13)

   • ദൈവ​ത്തി​ന്‍റെ വാക്കുകൾ ജീവനു​ള്ളത്‌ (12)

  • യേശു—ശ്രേഷ്‌ഠ​നായ മഹാപു​രോ​ഹി​തൻ (14-16)

 • 5

  • യേശു മനുഷ്യ​രായ മഹാപു​രോ​ഹി​ത​ന്മാ​രെ​ക്കാൾ ശ്രേഷ്‌ഠൻ (1-10)

   • മൽക്കീ​സേ​ദെ​ക്കി​നെ​പ്പോ​ലെ (6, 10)

   • കഷ്ടതക​ളി​ലൂ​ടെ അനുസ​രണം പഠിച്ചു (8)

   • നിത്യരക്ഷ നൽകാ​നുള്ള ചുമതല (9)

  • പക്വത​യി​ല്ലാ​യ്‌മ​യ്‌ക്കെ​തി​രെ മുന്നറി​യിപ്പ് (11-14)

 • 6

  • പക്വത​യി​ലേക്കു വളരുക (1-3)

  • വീണു​പോ​കു​ന്നവർ പുത്രനെ വീണ്ടും സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ന്നു (4-8)

  • നിങ്ങളു​ടെ പ്രത്യാശ സഫലമാ​കു​മെന്നു ബോധ്യ​മു​ള്ള​വ​രാ​യി​രി​ക്കുക (9-12)

  • ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​നം നിറ​വേ​റു​മെന്ന ഉറപ്പ് (13-20)

   • ദൈവം ചെയ്‌ത സത്യവും വാഗ്‌ദാ​ന​വും മാറ്റമി​ല്ലാ​ത്തത്‌ (17, 18)

 • 7

  • മൽക്കീ​സേ​ദെക്ക്—അനന്യ​നായ രാജാ​വും പുരോ​ഹി​ത​നും (1-10)

  • ക്രിസ്‌തു​വി​ന്‍റെ പൗരോ​ഹി​ത്യ​ത്തി​ന്‍റെ ശ്രേഷ്‌ഠത (11-28)

   • പൂർണ​മാ​യി രക്ഷിക്കാൻ ക്രിസ്‌തു പ്രാപ്‌തൻ (25)

 • 8

  • സ്വർഗീ​യ​മാ​യ​തി​നെ സൂചി​പ്പി​ക്കുന്ന വിശു​ദ്ധ​കൂ​ടാ​രം (1-6)

  • പഴയ ഉടമ്പടി​യും പുതിയ ഉടമ്പടി​യും (7-13)

 • 9

  • ഭൗമി​ക​വി​ശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ വിശു​ദ്ധ​സേ​വനം (1-10)

  • ക്രിസ്‌തു സ്വന്തം രക്തവു​മാ​യി സ്വർഗ​ത്തിൽ പ്രവേ​ശി​ക്കു​ന്നു (11-28)

   • പുതിയ ഉടമ്പടി​യു​ടെ മധ്യസ്ഥൻ (15)

 • 10

  • മൃഗബ​ലി​കൾ വ്യർഥം (1-4)

   • നിയമം ഒരു നിഴൽ (1)

  • ക്രിസ്‌തു​വി​ന്‍റെ ബലി—എന്നേക്കു​മാ​യുള്ള ഒരേ ഒരു ബലി (5-18)

  • ജീവനുള്ള പുതിയ വഴി (19-25)

   • നമ്മുടെ യോഗ​ങ്ങൾക്കു കൂടി​വ​രാ​തി​രി​ക്ക​രുത്‌ (24, 25)

  • മനഃപൂർവം പാപം ചെയ്യു​ന്ന​തിന്‌ എതിരെ മുന്നറി​യിപ്പ് (26-31)

  • പിടി​ച്ചു​നിൽക്കാ​നുള്ള ബോധ്യ​വും വിശ്വാ​സ​വും (32-39)

 • 11

  • വിശ്വാ​സ​ത്തി​ന്‍റെ നിർവ​ചനം (1, 2)

  • വിശ്വാ​സ​ത്തി​ന്‍റെ മാതൃ​കകൾ (3-40)

   • വിശ്വാ​സ​മി​ല്ലാ​തെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ കഴിയില്ല (6)

 • 12

  • യേശു—നമ്മുടെ വിശ്വാ​സ​ത്തി​നു പൂർണത വരുത്തു​ന്നവൻ (1-3)

   • സാക്ഷി​ക​ളു​ടെ വലി​യൊ​രു കൂട്ടം (1)

  • യഹോ​വ​യു​ടെ ശിക്ഷണം നിരസി​ക്ക​രുത്‌ (4-11)

  • നിങ്ങളു​ടെ പാദങ്ങൾക്കു നേരായ പാത ഒരുക്കുക (12-17)

  • സ്വർഗീ​യ​യ​രു​ശ​ലേ​മി​നെ സമീപി​ക്കു​ന്നു (18-29)

 • 13

  • ഉപസം​ഹാ​രം—ഉദ്‌ബോ​ധ​ന​ങ്ങ​ളും ആശംസ​ക​ളും (1-25)

   • ആതിഥ്യം കാണി​ക്കാൻ മറക്കരു​ത്‌ (2)

   • വിവാ​ഹത്തെ ആദരണീ​യ​മാ​യി കാണണം (4)

   • നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ അനുസ​രി​ക്കുക (7, 17)

   • സ്‌തു​തി​ക​ളാ​കുന്ന ബലി അർപ്പി​ക്കുക (15, 16)