വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 15

നിങ്ങൾക്ക് എങ്ങനെ സന്തോഷം കണ്ടെത്താം?

“വെറു​പ്പു​ള്ളി​ടത്തെ കൊഴുത്ത കാള​യെ​ക്കാൾ സ്‌നേ​ഹ​മു​ള്ളി​ടത്തെ സസ്യാ​ഹാ​രം നല്ലത്‌.”

സുഭാ​ഷി​ത​ങ്ങൾ 15:17

“നിന്‍റെ പ്രയോ​ജ​ന​ത്തി​നാ​യി നിന്നെ പഠിപ്പി​ക്കു​ക​യും പോകേണ്ട വഴിയി​ലൂ​ടെ നിന്നെ നടത്തു​ക​യും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്‍റെ ദൈവം.”

യശയ്യ 48:17

“ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നവർ സന്തുഷ്ടർ; കാരണം സ്വർഗ​രാ​ജ്യം അവർക്കു​ള്ളത്‌.”

മത്തായി 5:3

“നിന്നെ​പ്പോ​ലെ​തന്നെ നിന്‍റെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കണം.”

മത്തായി 22:39

“മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ അവർക്കും ചെയ്‌തു​കൊ​ടു​ക്കുക.”

ലൂക്കോ​സ്‌ 6:31

“ദൈവ​ത്തി​ന്‍റെ വചനം കേട്ടനു​സ​രി​ക്കു​ന്ന​വ​രാണ്‌ അനുഗൃ​ഹീ​തർ.”

ലൂക്കോ​സ്‌ 11:28

 “ഒരാൾക്ക് എത്ര സമ്പത്തു​ണ്ടെ​ങ്കി​ലും അതൊ​ന്നു​മല്ല അയാൾക്കു ജീവൻ നേടി​ക്കൊ​ടു​ക്കു​ന്നത്‌.”

ലൂക്കോ​സ്‌ 12:15

“അതു​കൊണ്ട് ഉണ്ണാനും ഉടുക്കാ​നും ഉണ്ടെങ്കിൽ നമുക്കു തൃപ്‌ത​രാ​യി​രി​ക്കാം.”

1 തിമൊ​ഥെ​യൊസ്‌ 6:8

“വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.”

പ്രവൃ​ത്തി​കൾ 20:35