വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 20

ബൈബിൾവാ​യ​ന​യിൽനി​ന്ന് നിങ്ങൾക്ക് എങ്ങനെ പരമാ​വധി പ്രയോ​ജനം നേടാം?

നിങ്ങൾ ബൈബിൾ വായി​ക്കു​മ്പോൾ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക് ഉത്തരം കണ്ടുപി​ടി​ക്കുക:

ഈ തിരു​വെ​ഴു​ത്തു ദൈവ​മായ യഹോ​വ​യെ​ക്കു​റിച്ച് എന്താണു പറയു​ന്നത്‌?

ഈ വാക്യം ബൈബി​ളി​ന്‍റെ ആകമാ​ന​സ​ന്ദേ​ശ​വു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

ഈ വാക്യം എന്‍റെ ജീവി​ത​ത്തിൽ എങ്ങനെ പകർത്താം?

ഈ വാക്യങ്ങൾ മറ്റുള്ള​വരെ സഹായി​ക്കാൻ എനിക്ക് എങ്ങനെ ഉപയോ​ഗി​ക്കാം?

“അങ്ങയുടെ വചനം എന്‍റെ കാലിന്‌ ഒരു ദീപവും എന്‍റെ വഴികൾക്ക് ഒരു വെളി​ച്ച​വും ആണ്‌.”

സങ്കീർത്ത​നം 119:105