വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 3

ബൈബിൾ എഴുതി​യത്‌ ആരാണ്‌?

“മോശ യഹോ​വ​യു​ടെ വാക്കു​ക​ളെ​ല്ലാം എഴുതി​വെച്ചു.”

പുറപ്പാ​ട്‌ 24:4

“ദാനി​യേ​ലിന്‌ ഒരു സ്വപ്‌ന​മു​ണ്ടാ​യി. കിടക്ക​യിൽവെച്ച് അദ്ദേഹം ചില ദർശനങ്ങൾ കണ്ടു. ദാനി​യേൽ ആ സ്വപ്‌നം എഴുതി​വെച്ചു. കാര്യ​ങ്ങ​ളെ​ല്ലാം ഒന്നും വിടാതെ അദ്ദേഹം രേഖ​പ്പെ​ടു​ത്തി.”

ദാനി​യേൽ 7:1

“ഞങ്ങളിൽനി​ന്ന് കേട്ട ദൈവ​വ​ചനം നിങ്ങൾ സ്വീക​രി​ച്ചതു മനുഷ്യ​രു​ടെ വാക്കു​ക​ളാ​യി​ട്ടല്ല, അത്‌ യഥാർഥ​ത്തിൽ ആയിരി​ക്കു​ന്ന​തു​പോ​ലെ ദൈവ​ത്തി​ന്‍റെ​തന്നെ വചനമാ​യി​ട്ടാണ്‌.”

1 തെസ്സ​ലോ​നി​ക്യർ 2:13

‘തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌. അവ പഠിപ്പി​ക്കാൻ ഉപകരി​ക്കു​ന്നു.’

2 തിമൊ​ഥെ​യൊസ്‌ 3:16

“പ്രവചനം ഒരിക്ക​ലും മനുഷ്യ​ന്‍റെ ഇഷ്ടത്താൽ വന്നതല്ല; പകരം പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രചോ​ദി​ത​രാ​യി ദൈവ​ത്തിൽനി​ന്നുള്ള അരുള​പ്പാ​ടു​കൾ മനുഷ്യർ പ്രസ്‌താ​വി​ച്ച​താണ്‌.”

2 പത്രോ​സ്‌ 1:21