വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 13

ജോലി ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ബൈബിൾ എന്തു പറയുന്നു?

“വിദഗ്‌ധ​നായ ജോലി​ക്കാ​രനെ നീ കണ്ടിട്ടു​ണ്ടോ? അവൻ രാജാ​ക്ക​ന്മാ​രു​ടെ സന്നിധി​യിൽ നിൽക്കും; സാധാ​ര​ണ​ക്കാ​രു​ടെ മുന്നിൽ അവനു നിൽക്കേ​ണ്ടി​വ​രില്ല.”

സുഭാ​ഷി​ത​ങ്ങൾ 22:29

“മോഷ്ടി​ക്കു​ന്നവൻ ഇനി മോഷ്ടി​ക്കാ​തെ സ്വന്ത​കൈ​കൊണ്ട് അധ്വാ​നിച്ച് മാന്യ​മായ ജോലി ചെയ്‌ത്‌ ജീവി​ക്കട്ടെ. അപ്പോൾ ദരി​ദ്രർക്കു കൊടു​ക്കാൻ അയാളു​ടെ കൈയിൽ എന്തെങ്കി​ലും ഉണ്ടാകും.”

എഫെസ്യർ 4:28

“ഓരോ​രു​ത്ത​രും തിന്നു​കു​ടിച്ച് തന്‍റെ സകല കഠിനാ​ധ്വാ​ന​ത്തി​ലും ആസ്വാ​ദനം കണ്ടെത്തു​ക​യും വേണം. ഇതു ദൈവ​ത്തി​ന്‍റെ ദാനമാ​ണ്‌.”

സഭാ​പ്ര​സം​ഗ​കൻ 3:13