വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 എ7-എഫ്‌

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വി​ന്‍റെ ജീവി​ത​ത്തിൽ നടന്ന പ്രധാ​ന​സം​ഭ​വങ്ങൾ—യോർദാ​ന്‍റെ കിഴക്ക് യേശു​വി​ന്‍റെ പിൽക്കാ​ല​ശു​ശ്രൂഷ

കാണേണ്ട വിധം

സമയം

സ്ഥലം

സംഭവം

മത്തായി

മർക്കോസ്‌

ലൂക്കോസ്‌

യോഹ​ന്നാൻ

32, സമർപ്പ​ണോ​ത്സ​വ​ത്തി​നു ശേഷം

യോർദാ​ന്‌ അക്കരെ​യുള്ള ബഥാന്യ

യോഹ​ന്നാൻ സ്‌നാനം കഴിപ്പി​ക്കു​ന്നി​ട​ത്തേക്കു യേശു പോകു​ന്നു; അനേകർ യേശു​വിൽ വിശ്വ​സി​ക്കു​ന്നു

     

10:40-42

പെരിയ

യരുശ​ലേ​മി​ലേക്കു പോകുന്ന വഴിക്കു നഗരങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും പഠിപ്പി​ക്കു​ന്നു

   

13:22

 

ഇടുക്കു​വാ​തി​ലി​ലൂ​ടെ കടക്കാൻ ആഹ്വാനം ചെയ്യുന്നു; യരുശ​ലേ​മി​നെ ഓർത്ത്‌ വിലപി​ക്കു​ന്നു

   

13:23-35

 

സാധ്യ​ത​യ​നു​സ​രി​ച്ച് പെരിയ

താഴ്‌മ പഠിപ്പി​ക്കു​ന്നു; ദൃഷ്ടാ​ന്തങ്ങൾ: പ്രമു​ഖ​സ്ഥാ​ന​ത്തെ​യും ഒഴിക​ഴി​വു​കൾ പറഞ്ഞ അതിഥി​ക​ളെ​യും കുറിച്ചുള്ളത്‌

   

14:1-24

 

ശിഷ്യ​ത്വ​ത്തി​ന്‍റെ ചെലവ്‌ കണക്കാ​ക്കു​ക

   

14:25-35

 

ദൃഷ്ടാ​ന്തങ്ങൾ: കാണാ​തെ​പോയ ആട്‌, കാണാതെപോയ നാണയം, കാണാ​തെ​പോയ മകൻ

   

15:1-32

 

ദൃഷ്ടാ​ന്തങ്ങൾ: നീതി​കെട്ട കാര്യസ്ഥൻ, ധനിക​നും ലാസറും

   

16:1-31

 

മാർഗ​ത​ട​സ്സ​ങ്ങ​ളെ​യും ക്ഷമയെ​യും വിശ്വാ​സ​ത്തെ​യും കുറിച്ച് പഠിപ്പി​ക്കു​ന്നു

   

17:1-10

 

ബഥാന്യ

ലാസറി​ന്‍റെ മരണവും പുനരു​ത്ഥാ​ന​വും

     

11:1-46

യരുശ​ലേം; എഫ്രയീം

യേശു​വി​നെ കൊല്ലാ​നുള്ള ഗൂഢാ​ലോ​ചന; യേശു അവിടം വിട്ട് പോകു​ന്നു

     

11:47-54

ശമര്യ; ഗലീല

പത്തു കുഷ്‌ഠ​രോ​ഗി​കളെ സുഖ​പ്പെ​ടു​ത്തു​ന്നു; ദൈവ​രാ​ജ്യം വരുന്നത്‌ എങ്ങനെ​യെന്നു പറയുന്നു

   

17:11-37

 

ശമര്യ അല്ലെങ്കിൽ ഗലീല

ദൃഷ്ടാ​ന്തങ്ങൾ: സ്വൈരം കെടു​ത്തുന്ന വിധവ, പരീശ​നും നികു​തി​പി​രി​വു​കാ​ര​നും

   

18:1-14

 

പെരിയ

വിവാ​ഹ​ത്തെ​യും വിവാ​ഹ​മോ​ച​ന​ത്തെ​യും കുറിച്ച് പഠിപ്പിക്കുന്നു

19:1-12

10:1-12

   

കുട്ടി​കളെ അനു​ഗ്ര​ഹി​ക്കു​ന്നു

19:13-15

10:13-16

18:15-17

 

ധനിക​നായ മനുഷ്യ​ന്‍റെ ചോദ്യം; മുന്തി​രി​ത്തോ​ട്ട​ത്തി​ലെ പണിക്കാ​രെ​യും ഒരേ കൂലി​യെ​യും കുറി​ച്ചുള്ള ദൃഷ്ടാന്തം

19:16–20:16

10:17-31

18:18-30

 

സാധ്യ​ത​യ​നു​സ​രി​ച്ച് പെരിയ

തന്‍റെ മരണ​ത്തെ​ക്കു​റിച്ച് മൂന്നാം പ്രാവ​ശ്യം മുൻകൂട്ടിപ്പറയുന്നു

20:17-19

10:32-34

18:31-34

 

ദൈവ​രാ​ജ്യ​ത്തിൽ യാക്കോ​ബി​ന്‍റെ​യും യോഹ​ന്നാ​ന്‍റെ​യും സ്ഥാനം സംബന്ധിച്ച അപേക്ഷ

20:20-28

10:35-45

   

യരീഹൊ

അതിലേ കടന്നു​പോ​കവെ രണ്ട് അന്ധരെ സുഖ​പ്പെ​ടു​ത്തു​ന്നു; സക്കായി​യെ സന്ദർശി​ക്കു​ന്നു; പത്തു മിന​യെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം

20:29-34

10:46-52

18:35–19:28