വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 എ7-സി

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വി​ന്‍റെ ജീവി​ത​ത്തിൽ നടന്ന പ്രധാ​ന​സം​ഭ​വങ്ങൾ—ഗലീല​യി​ലെ യേശു​വി​ന്‍റെ ബൃഹത്തായ ശുശ്രൂഷ (ഭാഗം 1)

കാണേണ്ട വിധം

സമയം

സ്ഥലം

സംഭവം

മത്തായി

മർക്കോസ്‌

ലൂക്കോസ്‌

യോഹ​ന്നാൻ

30

ഗലീല

‘സ്വർഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു’ എന്ന് യേശു ആദ്യമാ​യി പ്രസം​ഗി​ക്കു​ന്നു

4:17

1:14, 15

4:14, 15

4:44, 45

കാനാ; നസറെത്ത്‌; കഫർന്നഹൂം

ഒരു ഉദ്യോ​ഗ​സ്ഥന്‍റെ മകനെ സുഖ​പ്പെ​ടു​ത്തു​ന്നു; യശയ്യയു​ടെ ചുരു​ളിൽനിന്ന് വായി​ക്കു​ന്നു; കഫർന്ന​ഹൂ​മി​ലേക്കു പോകു​ന്നു

4:13-16

 

4:16-31

4:46-54

കഫർന്ന​ഹൂ​മി​നു സമീപ​മുള്ള ഗലീലക്കടൽ

നാലു ശിഷ്യ​ന്മാ​രെ വിളി​ക്കു​ന്നു: ശിമോ​നും അന്ത്ര​യോ​സും, യാക്കോ​ബും യോഹ​ന്നാ​നും

4:18-22

1:16-20

5:1-11

 

കഫർന്നഹൂം

ശിമോ​ന്‍റെ അമ്മായി​യ​മ്മ​യെ​യും മറ്റാളു​ക​ളെ​യും സുഖപ്പെടുത്തുന്നു

8:14-17

1:21-34

4:31-41

 

ഗലീല

ഗലീല​യി​ലെ ആദ്യത്തെ പര്യടനം, ആദ്യം വിളിച്ച നാലു പേരോ​ടൊ​പ്പം

4:23-25

1:35-39

4:42, 43

 

കുഷ്‌ഠ​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു; ആൾക്കൂട്ടം അനുഗമിക്കുന്നു

8:1-4

1:40-45

5:12-16

 

കഫർന്നഹൂം

തളർവാ​ത​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു

9:1-8

2:1-12

5:17-26

 

മത്തായി​യെ വിളി​ക്കു​ന്നു; നികു​തി​പി​രി​വു​കാ​രു​മൊ​ത്ത്‌ ഭക്ഷണം കഴിക്കു​ന്നു; ഉപവാസം സംബന്ധിച്ച ചോദ്യം

9:9-17

2:13-22

5:27-39

 

യഹൂദ്യ

സിന​ഗോ​ഗു​ക​ളിൽ പ്രസം​ഗി​ക്കു​ന്നു

   

4:44

 

31, പെസഹ

യരുശലേം

ബേത്‌സ​ഥ​യിൽ ഒരു രോഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു; ജൂതന്മാർ കൊല്ലാൻ ശ്രമി​ക്കു​ന്നു

     

5:1-47

യരുശ​ലേ​മിൽ നിന്ന് മടങ്ങി വരുന്നു(?)

ശിഷ്യ​ന്മാർ ശബത്തിൽ കതിരു​കൾ പറിക്കു​ന്നു; യേശു ‘ശബത്തിനു കർത്താവ്‌’

12:1-8

2:23-28

6:1-5

 

ഗലീല; ഗലീലക്കടൽ

ശബത്തിൽ ഒരു മനുഷ്യ​ന്‍റെ കൈ സുഖ​പ്പെ​ടു​ത്തു​ന്നു; പുരു​ഷാ​രം അനുഗ​മി​ക്കു​ന്നു; മറ്റു പലരെ​യും സുഖ​പ്പെ​ടു​ത്തു​ന്നു

12:9-21

3:1-12

6:6-11

 

കഫർന്ന​ഹൂ​മി​ന്‌ അടുത്തുള്ള മല

12 അപ്പോ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു

 

3:13-19

6:12-16

 

കഫർന്ന​ഹൂ​മി​നു സമീപം

ഗിരി​പ്ര​ഭാ​ഷണം

5:1–7:29

 

6:17-49

 

കഫർന്നഹൂം

സൈനി​കോ​ദ്യോ​ഗ​സ്ഥന്‍റെ ജോലി​ക്കാ​രനെ സുഖപ്പെടുത്തുന്നു

8:5-13

 

7:1-10

 

നയിൻ

വിധവ​യു​ടെ മകനെ ഉയിർപ്പി​ക്കു​ന്നു

   

7:11-17

 

തിബെ​ര്യാ​സ്‌; ഗലീല (നയിൻ അല്ലെങ്കിൽ അതിനു സമീപം)

യോഹ​ന്നാൻ യേശു​വി​ന്‍റെ അടു​ത്തേക്കു ശിഷ്യ​ന്മാ​രെ അയയ്‌ക്കു​ന്നു; കുട്ടി​കൾക്കു സത്യം വെളി​പ്പെ​ടു​ത്തു​ന്നു; മൃദു​വായ നുകം

11:2-30

 

7:18-35

 

ഗലീല (നയിൻ അല്ലെങ്കിൽ അതിനു സമീപം)

പാപി​നി​യായ സ്‌ത്രീ യേശു​വി​ന്‍റെ പാദങ്ങ​ളിൽ തൈലം പൂശുന്നു; കടം വാങ്ങി​യ​വ​രു​ടെ ദൃഷ്ടാന്തം

   

7:36-50

 

ഗലീല

രണ്ടാം പ്രസം​ഗ​പ​ര്യ​ടനം, 12 അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം

   

8:1-3

 

ഭൂതങ്ങളെ പുറത്താ​ക്കു​ന്നു; ക്ഷമ ലഭിക്കി​ല്ലാത്ത പാപം

12:22-37

3:19-30

   

യോന​യു​ടെ അടയാ​ള​മ​ല്ലാ​തെ മറ്റൊരു അടയാ​ള​വും നൽകുന്നില്ല

12:38-45

     

അമ്മയും സഹോ​ദ​ര​ന്മാ​രും വരുന്നു; ശിഷ്യ​ന്മാ​രാ​ണു തന്‍റെ അടുത്ത ബന്ധുക്ക​ളെന്നു പറയുന്നു

12:46-50

3:31-35

8:19-21