വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

 • 1

  • ആശംസകൾ (1)

  • നിങ്ങളു​ടെ ദൈവ​വി​ളി ഉറപ്പാ​ക്കുക (2-15)

   • വിശ്വാ​സ​ത്തി​ന്റെ​കൂ​ടെ ചേർക്കേണ്ട ഗുണങ്ങൾ (5-9)

  • പ്രവച​ന​ത്തെ​ക്കു​റിച്ച്‌ കൂടുതൽ ഉറപ്പ്‌ (16-21)

 • 2

  • വ്യാ​ജോ​പ​ദേ​ഷ്ടാ​ക്കൾ പ്രത്യ​ക്ഷ​പ്പെ​ടും (1-3)

  • വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ ന്യായ​വി​ധി ഉറപ്പ്‌ (4-10എ)

   • ദൈവ​ദൂ​ത​ന്മാ​രെ ടാർട്ട​റ​സിൽ എറിയു​ന്നു (4)

   • പ്രളയം; സൊ​ദോം, ഗൊ​മോറ (5-7)

  • വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ പ്രത്യേ​ക​തകൾ (10ബി-22)

 • 3

  • വരാൻപോ​കുന്ന നാശം പരിഹാ​സി​കൾ അവഗണി​ക്കു​ന്നു (1-7)

  • യഹോവ താമസി​ക്കു​ന്നില്ല (8-10)

  • നിങ്ങൾ എങ്ങനെ​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്നു ചിന്തി​ച്ചു​കൊ​ള്ളുക (11-16)

   • പുതിയ ആകാശ​വും പുതിയ ഭൂമി​യും (13)

  • വഴി​തെ​റ്റി​പ്പോ​കാ​തെ സൂക്ഷി​ച്ചു​കൊള്ളുക (17, 18)