വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

 • 1

  • ജ്ഞാനത്തി​നു​വേ​ണ്ടി​യുള്ള ശലോ​മോ​ന്റെ അപേക്ഷ (1-12)

  • ശലോ​മോ​ന്റെ സമ്പത്ത്‌ (13-17)

 • 2

  • ദേവാ​ലയം പണിയാൻ ഒരുക്കങ്ങൾ നടത്തുന്നു (1-18)

 • 3

  • ശലോ​മോൻ ദേവാ​ലയം പണിയാൻ തുടങ്ങു​ന്നു (1-7)

  • അതിവി​ശു​ദ്ധ​മു​റി (8-14)

  • രണ്ടു ചെമ്പു​തൂ​ണു​കൾ (15-17)

 • 4

  • യാഗപീ​ഠം, കടൽ, പാത്രങ്ങൾ (1-6)

  • തണ്ടുവി​ള​ക്കു​കൾ, മേശകൾ, മുറ്റം (7-11എ)

  • ദേവാ​ല​യ​സാ​മ​ഗ്രി​ക​ളെ​ല്ലാം ഉണ്ടാക്കു​ന്നു (11ബി-22)

 • 5

  • ദേവാ​ലയം ഉദ്‌ഘാ​ടനം ചെയ്യാ​നുള്ള ഒരുക്കങ്ങൾ (1-14)

   • പെട്ടകം ദേവാ​ല​യ​ത്തി​ലേക്കു കൊണ്ടു​വ​രു​ന്നു (2-10)

 • 6

  • ശലോ​മോൻ ജനങ്ങളെ അഭിസം​ബോ​ധന ചെയ്യുന്നു (1-11)

  • ഉദ്‌ഘാ​ട​ന​വേ​ള​യിൽ ശലോ​മോൻ പ്രാർഥി​ക്കു​ന്നു (12-42)

 • 7

  • യഹോ​വ​യു​ടെ തേജസ്സു​കൊണ്ട്‌ ദേവാ​ലയം നിറയു​ന്നു (1-3)

  • ഉദ്‌ഘാ​ട​ന​ച്ച​ട​ങ്ങു​കൾ (4-10)

  • യഹോവ ശലോ​മോ​നു പ്രത്യ​ക്ഷ​നാ​കു​ന്നു (11-22)

 • 8

  • ശലോ​മോ​ന്റെ മറ്റു നിർമാ​ണ​പ്ര​വർത്ത​നങ്ങൾ (1-11)

  • ദേവാ​ല​യ​ത്തി​ലെ ആരാധ​നാ​ക്ര​മീ​ക​ര​ണങ്ങൾ ചിട്ട​പ്പെ​ടു​ത്തു​ന്നു (12-16)

  • ശലോ​മോ​ന്റെ കപ്പൽപ്പട (17, 18)

 • 9

  • ശേബയി​ലെ രാജ്ഞി ശലോ​മോ​നെ സന്ദർശി​ക്കു​ന്നു (1-12)

  • ശലോ​മോ​ന്റെ സമ്പത്ത്‌ (13-28)

  • ശലോ​മോൻ മരിക്കു​ന്നു (29-31)

 • 10

  • ഇസ്രാ​യേ​ല്യർ രഹബെ​യാ​മി​നെ എതിർക്കു​ന്നു (1-19)

 • 11

  • രഹബെ​യാ​മി​ന്റെ ഭരണം (1-12)

  • വിശ്വ​സ്‌ത​രായ ലേവ്യർ യഹൂദ​യി​ലേക്കു പോകു​ന്നു (13-17)

  • രഹബെ​യാ​മി​ന്റെ കുടും​ബം (18-23)

 • 12

  • ശീശക്ക്‌ യരുശ​ലേം ആക്രമി​ക്കു​ന്നു (1-12)

  • രഹബെ​യാ​മി​ന്റെ ഭരണം അവസാ​നി​ക്കു​ന്നു (13-16)

 • 13

  • അബീയ യഹൂദ​യു​ടെ രാജാവ്‌ (1-22)

   • അബീയ യൊ​രോ​ബെ​യാ​മി​നെ തോൽപ്പി​ക്കു​ന്നു (3-20)

 • 14

  • അബീയ മരിക്കു​ന്നു (1)

  • ആസ യഹൂദ​യു​ടെ രാജാവ്‌ (2-8)

  • ആസ 10,00,000 എത്യോ​പ്യൻ പടയാ​ളി​കളെ പരാജ​യ​പ്പെ​ടു​ത്തു​ന്നു (9-15)

 • 15

  • ആസ വരുത്തിയ പരിഷ്‌കാ​രങ്ങൾ (1-19)

 • 16

  • ആസ സിറി​യ​യു​മാ​യി സഖ്യം ചെയ്യുന്നു (1-6)

  • ഹനാനി ആസയെ ശകാരി​ക്കു​ന്നു (7-10)

  • ആസയുടെ മരണം (11-14)

 • 17

  • യഹോ​ശാ​ഫാത്ത്‌ യഹൂദ​യു​ടെ രാജാവ്‌ (1-6)

  • യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലു​ള്ള​വരെ പഠിപ്പി​ക്കു​ന്നു (7-9)

  • യഹോ​ശാ​ഫാ​ത്തി​ന്റെ സൈനി​ക​ശക്തി (10-19)

 • 18

  • യഹോ​ശാ​ഫാത്ത്‌ ആഹാബു​മാ​യി ബന്ധം സ്ഥാപി​ക്കു​ന്നു (1-11)

  • പരാജ​യ​പ്പെ​ടു​മെന്നു മീഖായ പ്രവചി​ക്കു​ന്നു (12-27)

  • രാമോ​ത്ത്‌-ഗിലെ​യാ​ദിൽവെച്ച്‌ ആഹാബ്‌ കൊല്ല​പ്പെ​ടു​ന്നു (28-34)

 • 19

  • യേഹു യഹോ​ശാ​ഫാ​ത്തി​നെ ശകാരി​ക്കു​ന്നു (1-3)

  • യഹോ​ശാ​ഫാത്ത്‌ വരുത്തിയ പരിഷ്‌കാ​രങ്ങൾ (4-11)

 • 20

  • അയൽരാ​ജ്യ​ങ്ങൾ യഹൂദ​യ്‌ക്കെ​തി​രെ യുദ്ധത്തി​നു വരുന്നു (1-4)

  • യഹോ​ശാ​ഫാത്ത്‌ സഹായ​ത്തി​നാ​യി പ്രാർഥി​ക്കു​ന്നു (5-13)

  • യഹോവ ഉത്തരം കൊടു​ക്കു​ന്നു (14-19)

  • ദൈവം യഹൂദയെ അത്ഭുത​ക​ര​മാ​യി രക്ഷപ്പെ​ടു​ത്തു​ന്നു (20-30)

  • യഹോ​ശാ​ഫാ​ത്തി​ന്റെ ഭരണം അവസാ​നി​ക്കു​ന്നു (31-37)

 • 21

  • യഹോ​രാം യഹൂദ​യു​ടെ രാജാവ്‌ (1-11)

  • ഏലിയ​യിൽനി​ന്നുള്ള കത്ത്‌ (12-15)

  • യഹോ​രാ​മി​ന്റെ ദാരു​ണ​മായ അന്ത്യം (16-20)

 • 22

  • അഹസ്യ യഹൂദ​യു​ടെ രാജാവ്‌ (1-9)

  • അഥല്യ ഭരണം കൈക്ക​ലാ​ക്കു​ന്നു (10-12)

 • 23

  • യഹോ​യാദ ഇടപെ​ടു​ന്നു, യഹോ​വാ​ശി​നെ രാജാ​വാ​ക്കു​ന്നു (1-11)

  • അഥല്യയെ കൊല്ലു​ന്നു (12-15)

  • യഹോ​യാദ വരുത്തിയ പരിഷ്‌കാ​രങ്ങൾ (16-21)

 • 24

  • യഹോ​വാ​ശി​ന്റെ ഭരണം (1-3)

  • യഹോ​വാശ്‌ ദേവാ​ലയം പുതു​ക്കി​പ്പ​ണി​യു​ന്നു (4-14)

  • യഹോ​വാ​ശി​ന്റെ വിശ്വാ​സ​ത്യാ​ഗം (15-22)

  • യഹോ​വാ​ശി​നെ കൊല്ലു​ന്നു (23-27)

 • 25

  • അമസ്യ യഹൂദ​യു​ടെ രാജാവ്‌ (1-4)

  • ഏദോ​മു​മാ​യി യുദ്ധം (5-13)

  • അമസ്യ​യു​ടെ വിഗ്ര​ഹാ​രാ​ധന (14-16)

  • ഇസ്രാ​യേൽരാ​ജാ​വായ യഹോ​വാ​ശു​മാ​യി യുദ്ധം (17-24)

  • അമസ്യ​യു​ടെ മരണം (25-28)

 • 26

  • ഉസ്സീയ യഹൂദ​യു​ടെ രാജാവ്‌ (1-5)

  • ഉസ്സീയ​യു​ടെ സൈന്യ​ത്തി​ന്റെ വീരകൃ​ത്യ​ങ്ങൾ (6-15)

  • അഹങ്കാ​രി​യായ ഉസ്സീയ​യ്‌ക്കു കുഷ്‌ഠം പിടി​ക്കു​ന്നു (16-21)

  • ഉസ്സീയ മരിക്കു​ന്നു (22, 23)

 • 27

  • യോഥാം യഹൂദ​യു​ടെ രാജാവ്‌ (1-9)

 • 28

  • ആഹാസ്‌ യഹൂദ​യു​ടെ രാജാവ്‌ (1-4)

  • സിറി​യ​യും ഇസ്രാ​യേ​ലും യഹൂദയെ പരാജ​യ​പ്പെ​ടു​ത്തു​ന്നു (5-8)

  • ഓദേദ്‌ ഇസ്രാ​യേ​ല്യർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു (9-15)

  • യഹൂദയെ താഴ്‌മ പഠിപ്പി​ക്കു​ന്നു (16-19)

  • ആഹാസി​ന്റെ വിഗ്ര​ഹാ​രാ​ധന, മരണം (20-27)

 • 29

  • ഹിസ്‌കിയ യഹൂദ​യു​ടെ രാജാവ്‌ (1, 2)

  • ഹിസ്‌കിയ വരുത്തിയ പരിഷ്‌കാ​രങ്ങൾ (3-11)

  • ദേവാ​ലയം ശുദ്ധീ​ക​രി​ക്കു​ന്നു (12-19)

  • ദേവാ​ല​യ​ശു​ശ്രൂഷ പുതു​ക്കു​ന്നു (20-36)

 • 30

  • ഹിസ്‌കിയ പെസഹ ആചരി​ക്കു​ന്നു (1-27)

 • 31

  • ഹിസ്‌കിയ വിശ്വാ​സ​ത്യാ​ഗം പിഴു​തെ​റി​യു​ന്നു (1)

  • പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും വേണ്ടതു​പോ​ലെ പിന്തു​ണ​യ്‌ക്കു​ന്നു (2-21)

 • 32

  • സൻഹെ​രീബ്‌ യരുശ​ലേ​മി​നെ ഭീഷണി​പ്പെ​ടു​ത്തു​ന്നു (1-8)

  • സൻഹെ​രീബ്‌ യഹോ​വയെ അധി​ക്ഷേ​പി​ക്കു​ന്നു (9-19)

  • ദൈവ​ദൂ​തൻ അസീറി​യൻ സൈന്യ​ത്തെ കൊല്ലു​ന്നു (20-23)

  • ഹിസ്‌കി​യ​യു​ടെ രോഗം; അഹങ്കാരം (24-26)

  • ഹിസ്‌കി​യ​യു​ടെ നേട്ടങ്ങൾ; മരണം (27-33)

 • 33

  • മനശ്ശെ യഹൂദ​യു​ടെ രാജാവ്‌ (1-9)

  • ചെയ്‌ത തെറ്റു​ക​ളെ​പ്രതി മനശ്ശെ പശ്ചാത്ത​പി​ക്കു​ന്നു (10-17)

  • മനശ്ശെ മരിക്കു​ന്നു (18-20)

  • ആമോൻ യഹൂദ​യു​ടെ രാജാവ്‌ (21-25)

 • 34

  • യോശിയ യഹൂദ​യു​ടെ രാജാവ്‌ (1, 2)

  • യോശിയ വരുത്തിയ പരിഷ്‌കാ​രങ്ങൾ (3-13)

  • നിയമ​പു​സ്‌തകം കണ്ടെത്തി (14-21)

  • ഹുൽദ ദുരന്ത​ത്തെ​ക്കു​റിച്ച്‌ പ്രവചി​ക്കു​ന്നു (22-28)

  • യോശിയ ഉടമ്പടി​പ്പു​സ്‌തകം ജനത്തെ വായി​ച്ചു​കേൾപ്പി​ക്കു​ന്നു (29-33)

 • 35

  • യോശിയ വലിയ ഒരു പെസഹ ക്രമീ​ക​രി​ക്കു​ന്നു (1-19)

  • ഫറവോൻ നെഖോ യോശി​യയെ കൊല്ലു​ന്നു (20-27)

 • 36

  • യഹോ​വാ​ഹാസ്‌ യഹൂദ​യു​ടെ രാജാവ്‌ (1-3)

  • യഹോ​യാ​ക്കീം യഹൂദ​യു​ടെ രാജാവ്‌ (4-8)

  • യഹോ​യാ​ഖീൻ യഹൂദ​യു​ടെ രാജാവ്‌ (9, 10)

  • സിദെ​ക്കിയ യഹൂദ​യു​ടെ രാജാവ്‌ (11-14)

  • യരുശ​ലേ​മി​ന്റെ നാശം (15-21)

  • ദേവാ​ലയം പുതു​ക്കി​പ്പ​ണി​യാൻ കോ​രെശ്‌ കല്‌പന കൊടു​ക്കു​ന്നു (22, 23)