വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

 • 1

  • ആശംസകൾ (1)

  • തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വ​രു​ടെ വിശ്വാ​സത്തെ ഓർത്ത്‌ നന്ദി പറയുന്നു (2-10)

 • 2

  • തെസ്സ​ലോ​നി​ക്യ​യിൽ പൗലോ​സി​ന്റെ ശുശ്രൂഷ (1-12)

  • തെസ്സ​ലോ​നി​ക്യ​യി​ലു​ള്ളവർ ദൈവ​വ​ചനം സ്വീക​രി​ച്ചു (13-16)

  • തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വരെ കാണാൻ പൗലോ​സ്‌ അതിയാ​യി ആഗ്രഹി​ക്കു​ന്നു (17-20)

 • 3

  • പൗലോ​സ്‌ ആതൻസിൽ ഉത്‌ക​ണ്‌ഠാ​കു​ല​നാ​യി കാത്തി​രി​ക്കു​ന്നു (1-5)

  • ആശ്വാസം തരുന്ന വാർത്ത​യു​മാ​യി തിമൊ​ഥെ​യൊസ്‌ (6-10)

  • തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്കു​വേണ്ടി പ്രാർഥി​ക്കു​ന്നു (11-13)

 • 4

  • ലൈം​ഗിക അധാർമി​ക​ത​യ്‌ക്കെ​തി​രെ മുന്നറി​യിപ്പ്‌ (1-8)

  • അന്യോ​ന്യം സ്‌നേ​ഹി​ക്കു​ന്ന​തിൽ പുരോ​ഗതി വരുത്തുക (9-12)

   • ‘സ്വന്തം കാര്യം നോക്കി ജീവി​ക്കുക’ (11)

  • ക്രിസ്‌തു​വിൽ മരിച്ച​വരെ ആദ്യം ഉയിർപ്പി​ക്കും (13-18)

 • 5

  • യഹോ​വ​യു​ടെ ദിവസ​ത്തി​ന്റെ വരവ്‌ (1-5)

   • “സമാധാ​നം! സുരക്ഷി​ത​ത്വം!” (3)

  • ഉണർന്ന്‌ സുബോ​ധ​ത്തോ​ടെ​യി​രി​ക്കുക (6-11)

  • ഉദ്‌ബോ​ധനം (12-24)

  • ഉപസം​ഹാ​രം—ആശംസകൾ (25-28)