ഉള്ളടക്കം 1 യഹോവയിലേക്കു തിരിച്ചുവരാനുള്ള ക്ഷണം (1-6) ‘എന്റെ അടുത്തേക്കു തിരിച്ചുവരുക, അപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കു തിരിച്ചുവരും’ (3) ദിവ്യദർശനം 1: നാലു കുതിരക്കാർ (7-17) “യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കും” (17) ദിവ്യദർശനം 2: നാലു കൊമ്പും നാലു ശില്പികളും (18-21) 2 ദിവ്യദർശനം 3: അളവുനൂൽ പിടിച്ച ഒരാൾ (1-13) യരുശലേമിന്റെ അളവ് എടുക്കും (2) യഹോവ ‘തീകൊണ്ടുള്ള ഒരു മതിൽ’ (5) ദൈവത്തിന്റെ കണ്ണിലെ കൃഷ്ണമണിയെ തൊടുന്നതുപോലെ (8) അനേകം ജനതകൾ യഹോവയോടു ചേരും (11) 3 ദിവ്യദർശനം 4: മഹാപുരോഹിതന്റെ വസ്ത്രങ്ങൾ മാറ്റുന്നു (1-10) മഹാപുരോഹിതനായ യോശുവയെ സാത്താൻ എതിർക്കുന്നു (1) ‘നാമ്പ് എന്നു പേരുള്ള എന്റെ ദാസനെ ഞാൻ വരുത്തും’ (8) 4 ദിവ്യദർശനം 5: ഒരു തണ്ടുവിളക്കും രണ്ട് ഒലിവ് മരങ്ങളും (1-14) ‘ശക്തിയാലല്ല, എന്റെ ആത്മാവിനാൽ’ (6) ചെറിയ തുടക്കത്തിന്റെ ദിവസത്തെ പരിഹസിക്കരുത് (10) 5 ദിവ്യദർശനം 6: പറന്നുപോകുന്ന ഒരു ചുരുൾ (1-4) ദിവ്യദർശനം 7: ഒരു അളവുപാത്രം (5-11) ദുഷ്ടത എന്നു പേരുള്ള സ്ത്രീ പാത്രത്തിന് അകത്ത് (8) അളവുപാത്രം ശിനാർ ദേശത്തേക്കു കൊണ്ടുപോകുന്നു (9-11) 6 ദിവ്യദർശനം 8: നാലു രഥങ്ങൾ (1-8) നാമ്പ്, രാജാവും പുരോഹിതനും ആകും (9-15) 7 ആത്മാർഥതയില്ലാത്ത ഉപവാസത്തെ യഹോവ കുറ്റം വിധിക്കുന്നു (1-14) “ശരിക്കും എനിക്കുവേണ്ടിയാണോ നിങ്ങൾ ഉപവസിച്ചത്?” (5) ‘നീതിയോടും അചഞ്ചലസ്നേഹത്തോടും കരുണയോടും കൂടെ ഇടപെടുക ’ (9) 8 യഹോവ സീയോനു സത്യവും സമാധാനവും കൊടുക്കുന്നു (1-23) യരുശലേം “സത്യത്തിന്റെ നഗരം” (3) “പരസ്പരം സത്യം പറയുക” (16) ഉപവാസത്തിൽനിന്ന് വിരുന്നിലേക്ക് (18, 19) ‘നമുക്കു പോയി ആത്മാർഥമായി യഹോവയെ അന്വേഷിക്കാം’ (21) പത്തു പേർ ഒരു ജൂതന്റെ വസ്ത്രത്തിൽ പിടിക്കുന്നു (23) 9 അയൽരാജ്യങ്ങളെ ദൈവം ന്യായം വിധിക്കുന്നു (1-8) സീയോൻരാജാവിന്റെ എഴുന്നള്ളത്ത് (9, 10) താഴ്മയുള്ള രാജാവ് കഴുതപ്പുറത്ത് വരുന്നു (9) യഹോവയുടെ ജനം മോചിതരാകും (11-17) 10 മഴയ്ക്കായി വ്യാജദൈവങ്ങളോടല്ല, യഹോവയോട് അപേക്ഷിക്കുക (1, 2) യഹോവ തന്റെ ജനത്തെ കൂട്ടിച്ചേർക്കുന്നു (3-12) പ്രധാനി യഹൂദാഗൃഹത്തിൽനിന്ന് (3, 4) 11 ദൈവം നിയമിച്ച ഇടയനെ തള്ളിക്കളഞ്ഞതിന്റെ അനന്തരഫലങ്ങൾ (1-17) “അറുക്കാനുള്ള ആടുകളെ മേയ്ക്കുക” (4) രണ്ടു കോൽ: പ്രീതി, ഐക്യം (7) ഇടയന്റെ കൂലി: 30 വെള്ളിക്കാശ് (12) പണം ഖജനാവിലേക്ക് എറിയുന്നു (13) 12 യഹോവ യഹൂദയെയും യരുശലേമിനെയും സംരക്ഷിക്കും (1-9) യരുശലേം, ‘ഭാരമുള്ള ഒരു കല്ല്’ (3) അവർ കുത്തിത്തുളച്ചവനെ ഓർത്ത് അവർ കരയുന്നു (10-14) 13 വിഗ്രഹങ്ങളെയും കള്ളപ്രവാചകന്മാരെയും നീക്കുന്നു (1-6) കള്ളപ്രവാചകന്മാർ നാണംകെടും (4-6) ഇടയനെ വെട്ടും (7-9) മൂന്നിൽ ഒന്നിനെ ശുദ്ധീകരിക്കും (9) 14 സത്യാരാധനയുടെ പൂർണവിജയം (1-21) ഒലിവുമല രണ്ടായി പിളർന്നുപോകും (4) യഹോവ മാത്രം ദൈവം; ദൈവത്തിന്റെ പേരും ഒന്നു മാത്രം (9) യരുശലേമിന്റെ എതിരാളികൾക്കു വരുന്ന ദുരിതം (12-15) കൂടാരോത്സവം ആഘോഷിക്കും (16-19) എല്ലാ കലങ്ങളും വിശുദ്ധമായിരിക്കും (20, 21) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക സെഖര്യ—ഉള്ളടക്കം ബൈബിൾ പുസ്തകങ്ങൾ സെഖര്യ—ഉള്ളടക്കം മലയാളം സെഖര്യ—ഉള്ളടക്കം https://assetsnffrgf-a.akamaihd.net/assets/m/1001070000/univ/art/1001070000_univ_sqr_xl.jpg nwtsty സെഖര്യ ഈ പ്രസിദ്ധീകരണത്തിന്റെ പകർപ്പവകാശം Copyright © 2023 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള് | സ്വകാര്യതാ നയം | PRIVACY SETTINGS