സങ്കീർത്ത​നം 117:1, 2

117  ജനതകളേ, നിങ്ങ​ളേ​വ​രും യഹോ​വയെ സ്‌തു​തി​പ്പിൻ!+ജനങ്ങളേ,* നിങ്ങ​ളെ​ല്ലാം ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​വിൻ!+   നമ്മോടുള്ള ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം വലുത​ല്ലോ;+യഹോവയുടെ വിശ്വസ്‌തത+ എന്നെന്നും നിലനിൽക്കു​ന്നത്‌.+ യാഹിനെ സ്‌തു​തി​പ്പിൻ!*+

അടിക്കുറിപ്പുകള്‍

അഥവാ “വംശങ്ങളേ.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം