ഉള്ളടക്കം
-
യഹോവ നീതിമാനായ ന്യായാധിപൻ
‘യഹോവേ, എന്നെ വിധിക്കേണമേ’ (8)
-
നടപടിയെടുക്കാൻ യഹോവ എഴുന്നേൽക്കുന്നു
ദൈവത്തിന്റെ വാക്കുകൾ നിർമലം (6)
-
ദൈവത്തിന്റെ അഭിഷിക്തരാജാവിനു രക്ഷ
ചിലർ രഥങ്ങളിലും കുതിരകളിലും ആശ്രയിക്കുന്നു; ‘എന്നാൽ ഞങ്ങൾ യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്നു’ (7)
-
തേജോമയനായ രാജാവ് കവാടത്തിലൂടെ കടന്നുവരുന്നു
‘ഭൂമി യഹോവയുടേതാണ്’ (1)
-
സങ്കീർത്തനക്കാരന്റെ പ്രാർഥന ദൈവം കേൾക്കുന്നു
‘യഹോവ എന്റെ ശക്തിയും പരിചയും’ (7)
-
വിലാപം ആഹ്ലാദത്തിനു വഴിമാറുന്നു
ദൈവപ്രീതി ആയുഷ്കാലം മുഴുവൻ നിൽക്കുന്നത് (5)
-
യഹോവയിൽ ആശ്രയിക്കുന്നവർക്ക് അഭിവൃദ്ധി ഉണ്ടാകും
-
ശത്രുക്കൾക്കിടയിലായിരിക്കെ സഹായത്തിനുവേണ്ടിയുള്ള ഒരു പ്രാർഥന
“ദൈവമാണ് എന്റെ സഹായി” (4)
-
ഭൂമിയെ ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്
ദുഷ്ടന്മാരെ ശിക്ഷിക്കണമെന്ന പ്രാർഥന (6-8)
-
ദൈവം, ശത്രുക്കൾക്കെതിരെ ബലമുള്ള ഗോപുരം
‘അങ്ങയുടെ കൂടാരത്തിൽ ഞാൻ ഒരു അതിഥിയായിരിക്കും’ (4)
-
മറഞ്ഞിരുന്നുള്ള ആക്രമണങ്ങളിൽനിന്ന് സംരക്ഷണം
“ദൈവം അവരുടെ നേരെ അമ്പ് എയ്യും” (7)
-
അടിയന്തിരസഹായത്തിന് അപേക്ഷിക്കുന്നു
“എനിക്കുവേണ്ടി വേഗം പ്രവർത്തിക്കേണമേ” (5)
-
ഒരു ദൈവഭക്തൻ ആത്മീയകാഴ്ചപ്പാടു വീണ്ടെടുക്കുന്നു
-
ദൈവം നീതിയോടെ വിധിക്കുന്നു
യഹോവയുടെ പാനപാത്രത്തിൽനിന്ന് ദുഷ്ടന്മാർ കുടിക്കും (8)
-
ദൈവത്തിന്റെ കരുതലും ഇസ്രായേല്യരുടെ വിശ്വാസമില്ലായ്മയും
-
സീയോൻ, സത്യദൈവത്തിന്റെ നഗരം
സീയോനിൽ ജനിച്ചവർ (4-6)
-
യഹോവയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് പാടുന്നു
-
യഹോവ രക്ഷകനും നീതിയുള്ള ന്യായാധിപനും
യഹോവ രക്ഷയെക്കുറിച്ച് അറിയിച്ചിരിക്കുന്നു (2, 3)
-
തന്റെ ജനത്തോടുള്ള യഹോവയുടെ വിശ്വസ്തപ്രവൃത്തികൾ
-
ഇസ്രായേല്യരുടെ വിലമതിപ്പില്ലായ്മ
-
യഹോവയെ സ്തുതിക്കാൻ എല്ലാ ജനതകളോടും ആഹ്വാനം ചെയ്യുന്നു
ദൈവത്തിന്റെ അചഞ്ചലസ്നേഹം വലുത് (2)
-
ദൈവത്തിന്റെ അമൂല്യവചനത്തോടുള്ള വിലമതിപ്പ്
‘യുവാക്കൾക്ക് എങ്ങനെ തങ്ങളുടെ വഴികൾ കറ പുരളാതെ സൂക്ഷിക്കാം?’ (9)
“അങ്ങയുടെ ഓർമിപ്പിക്കലുകൾ എനിക്കു പ്രിയങ്കരം” (24)
‘ഞാൻ പ്രത്യാശ വെക്കുന്നതു തിരുവചനത്തിലാണ്’ (74, 81, 114)
“അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയപ്പെടുന്നു!” (97)
“എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും ഞാൻ ഉൾക്കാഴ്ചയുള്ളവൻ” (99)
‘അങ്ങയുടെ വചനം എന്റെ കാലിന് ഒരു ദീപം’ (105)
“സത്യം! അതാണ് അങ്ങയുടെ വചനത്തിന്റെ സാരാംശം” (160)
ദൈവത്തിന്റെ നിയമം പ്രിയപ്പെടുന്നവർക്കു മനസ്സമാധാനം (165)
-
എന്നെ ആക്രമിച്ചു; പക്ഷേ കീഴടക്കിയില്ല
സീയോനെ വെറുക്കുന്നവർ നാണംകെടും (5)
-
മുലകുടി മാറിയ കുഞ്ഞിനെപ്പോലെ തൃപ്തൻ
വലിയവലിയ കാര്യങ്ങൾ മോഹിക്കുന്നില്ല (1)
-
രാത്രികാലങ്ങളിൽ ദൈവത്തെ സ്തുതിക്കുന്നു
‘വിശുദ്ധിയോടെ കൈകൾ ഉയർത്തുവിൻ’ (2)