വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

 • 1

  • യഹോവ യോശു​വയെ ധൈര്യ​പ്പെ​ടു​ത്തു​ന്നു (1-9)

   • നിയമം മന്ദസ്വ​ര​ത്തിൽ വായി​ക്കുക (8)

  • യോർദാൻ കടക്കാ​നുള്ള തയ്യാ​റെ​ടു​പ്പു​കൾ (10-18)

 • 2

  • യോശുവ രണ്ടു ചാരന്മാ​രെ യരീ​ഹൊ​യി​ലേക്ക്‌ അയയ്‌ക്കു​ന്നു (1-3)

  • രാഹാബ്‌ ചാരന്മാ​രെ ഒളിപ്പി​ക്കു​ന്നു (4-7)

  • രാഹാ​ബി​നു വാക്കു കൊടു​ക്കു​ന്നു (8-21എ)

   • അടയാ​ള​മാ​യി കടുഞ്ചു​വ​പ്പു​ച​രട്‌ (18)

  • ചാരന്മാർ യോശു​വ​യു​ടെ അടുത്ത്‌ തിരി​ച്ചെ​ത്തു​ന്നു (21ബി-24)

 • 3

  • ഇസ്രാ​യേ​ല്യർ യോർദാൻ കടക്കുന്നു (1-17)

 • 4

  • സ്‌മാ​ര​ക​മാ​യി കല്ലുകൾ സ്ഥാപി​ക്കു​ന്നു (1-24)

 • 5

  • ഗിൽഗാ​ലിൽവെ​ച്ചുള്ള പരി​ച്ഛേദന (1-9)

  • പെസഹ ആചരി​ക്കു​ന്നു; മന്ന നിന്നു​പോ​കു​ന്നു (10-12)

  • യഹോ​വ​യു​ടെ സൈന്യ​ത്തി​ന്റെ പ്രഭു (13-15)

 • 6

  • യരീ​ഹൊ​യു​ടെ മതിൽ നിലം​പൊ​ത്തു​ന്നു (1-21)

  • രാഹാ​ബി​നെ​യും കുടും​ബ​ത്തെ​യും ജീവ​നോ​ടെ വെച്ചു (22-27)

 • 7

  • ഹായി​യിൽ ഇസ്രാ​യേൽ പരാജ​യ​പ്പെ​ടു​ന്നു (1-5)

  • യോശു​വ​യു​ടെ പ്രാർഥന (6-9)

  • പാപമാ​ണ്‌ ഇസ്രാ​യേ​ലി​ന്റെ പരാജ​യ​കാ​രണം (10-15)

  • ആഖാൻ പിടി​യി​ലാ​കു​ന്നു, അയാളെ കല്ലെറി​ഞ്ഞ്‌ കൊല്ലു​ന്നു (16-26)

 • 8

  • ഹായിയെ ആക്രമി​ക്കാൻ യോശുവ യോദ്ധാ​ക്കളെ പതിയി​രു​ത്തു​ന്നു (1-13)

  • ഹായി കീഴട​ക്കു​ന്നു (14-29)

  • ഏബാൽ പർവത​ത്തിൽവെച്ച്‌ നിയമം വായി​ക്കു​ന്നു (30-35)

 • 9

  • ബുദ്ധി​യുള്ള ഗിബെ​യോ​ന്യർ സമാധാ​ന​ത്തി​ലാ​കാൻ ശ്രമി​ക്കു​ന്നു (1-15)

  • ഗിബെ​യോ​ന്യ​രു​ടെ തന്ത്രം വെളി​ച്ച​ത്താ​കു​ന്നു (16-21)

  • ഗിബെ​യോ​ന്യർ വിറകു ശേഖരി​ക്കു​ക​യും വെള്ളം കോരു​ക​യും വേണം (22-27)

 • 10

  • ഇസ്രാ​യേ​ല്യർ ഗിബെ​യോ​ന്യ​രെ സഹായി​ക്കു​ന്നു (1-7)

  • യഹോവ ഇസ്രാ​യേ​ല്യർക്കു​വേണ്ടി പോരാ​ടു​ന്നു (8-15)

   • തോ​റ്റോ​ടുന്ന ശത്രു​ക്ക​ളു​ടെ മേൽ ആലിപ്പഴം വർഷി​ക്കു​ന്നു (11)

   • സൂര്യൻ നിശ്ചല​മാ​യി നിൽക്കു​ന്നു (12-14)

  • ആക്രമി​ക്കാൻ വന്ന അഞ്ചു രാജാ​ക്ക​ന്മാ​രെ കൊല്ലു​ന്നു (16-28)

  • തെക്കുള്ള നഗരങ്ങൾ കീഴട​ക്കു​ന്നു (29-43)

 • 11

  • വടക്കുള്ള നഗരങ്ങൾ കീഴട​ക്കു​ന്നു (1-15)

  • യോശുവ നടത്തിയ യുദ്ധങ്ങ​ളു​ടെ ചുരുക്കം (16-23)

 • 12

  • യോർദാ​നു കിഴക്ക്‌ രാജാ​ക്ക​ന്മാ​രെ തോൽപ്പി​ക്കു​ന്നു (1-6)

  • യോർദാ​നു പടിഞ്ഞാ​റ്‌ രാജാ​ക്ക​ന്മാ​രെ തോൽപ്പി​ക്കു​ന്നു (7-24)

 • 13

  • ഇനിയും കൈവ​ശ​മാ​ക്കാ​നുള്ള പ്രദേ​ശങ്ങൾ (1-7)

  • യോർദാ​നു കിഴക്കുള്ള ദേശം വിഭാ​ഗി​ക്കു​ന്നു (8-14)

  • രൂബേന്റെ അവകാശം (15-23)

  • ഗാദിന്റെ അവകാശം (24-28)

  • മനശ്ശെക്കു കിഴക്ക്‌ കിട്ടിയ അവകാശം (29-32)

  • ലേവ്യ​രു​ടെ അവകാശം യഹോവ (33)

 • 14

  • യോർദാ​നു പടിഞ്ഞാ​റുള്ള ദേശം വിഭാ​ഗി​ക്കു​ന്നു (1-5)

  • കാലേ​ബി​നു ഹെ​ബ്രോൻ അവകാ​ശ​മാ​യി കിട്ടുന്നു (6-15)

 • 15

  • യഹൂദ​യു​ടെ അവകാശം (1-12)

  • കാലേ​ബി​ന്റെ മകൾക്ക്‌ ഒരു നിലം കിട്ടുന്നു (13-19)

  • യഹൂദ​യി​ലെ നഗരങ്ങൾ (20-63)

 • 16

  • യോ​സേ​ഫി​ന്റെ വംശ​ജരു​ടെ അവകാശം (1-4)

  • എഫ്രയീ​മി​ന്റെ അവകാശം (5-10)

 • 17

  • മനശ്ശെക്കു പടിഞ്ഞാ​റ്‌ കിട്ടിയ അവകാശം (1-13)

  • യോ​സേ​ഫി​ന്റെ വംശജർക്കു കൂടുതൽ സ്ഥലം (14-18)

 • 18

  • ശീലോ​യിൽവെച്ച്‌ ബാക്കി സ്ഥലം ഭാഗി​ച്ചു​കൊ​ടു​ക്കു​ന്നു (1-10)

  • ബന്യാ​മീ​ന്റെ അവകാശം (11-28)

 • 19

  • ശിമെ​യോ​ന്റെ അവകാശം (1-9)

  • സെബു​ലൂ​ന്റെ അവകാശം (10-16)

  • യിസ്സാ​ഖാ​രി​ന്റെ അവകാശം (17-23)

  • ആശേരി​ന്റെ അവകാശം (24-31)

  • നഫ്‌താ​ലി​യു​ടെ അവകാശം (32-39)

  • ദാനിന്റെ അവകാശം (40-48)

  • യോശു​വ​യു​ടെ അവകാശം (49-51)

 • 20

  • അഭയന​ഗ​രങ്ങൾ (1-9)

 • 21

  • ലേവ്യർക്കുള്ള നഗരങ്ങൾ (1-42)

   • അഹരോ​ന്റെ വംശജർക്ക്‌ (9-19)

   • ശേഷിച്ച കൊഹാ​ത്യർക്ക്‌ (20-26)

   • ഗർശോ​ന്യർക്ക്‌ (27-33)

   • മെരാ​ര്യർക്ക്‌ (34-40)

  • യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ നിറ​വേറി (43-45)

 • 22

  • കിഴക്കുള്ള ഗോ​ത്രങ്ങൾ സ്വദേ​ശ​ത്തേക്കു മടങ്ങുന്നു (1-8)

  • യോർദാ​നു സമീപം യാഗപീ​ഠം പണിതു (9-12)

  • യാഗപീ​ഠം പണിത​തി​ന്റെ കാരണം (13-29)

  • പ്രശ്‌നം പരിഹ​രി​ച്ചു (30-34)

 • 23

  • ഇസ്രാ​യേ​ലി​ലെ നേതാ​ക്ക​ളോ​ടുള്ള യോശു​വ​യു​ടെ യാത്രാ​മൊ​ഴി (1-16)

   • യഹോ​വ​യു​ടെ ഒരു വാക്കു​പോ​ലും നിറ​വേ​റാ​തി​രു​ന്നി​ട്ടില്ല (14)

 • 24

  • യോശുവ ഇസ്രാ​യേ​ലി​ന്റെ ചരിത്രം വിവരി​ക്കു​ന്നു (1-13)

  • യഹോ​വയെ സേവി​ക്കാൻ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു (14-24)

   • “ഞാനും എന്റെ കുടും​ബ​വും യഹോ​വയെ സേവി​ക്കും” (15)

  • യോശുവ ജനവു​മാ​യി ചെയ്‌ത ഉടമ്പടി (25-28)

  • യോശുവ മരിക്കു​ന്നു; അടക്കം ചെയ്യുന്നു (29-31)

  • യോ​സേ​ഫി​ന്റെ അസ്ഥികൾ ശെഖേ​മിൽ അടക്കം ചെയ്യുന്നു (32)

  • എലെയാ​സർ മരിക്കു​ന്നു; അടക്കം ചെയ്യുന്നു (33)