വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • ആശംസകൾ (1, 2)

    • ദൈവ​ത്തി​നു നന്ദി; പൗലോ​സ്‌ പ്രാർഥി​ക്കു​ന്നു (3-11)

    • എതിർപ്പു​കൾക്കു മധ്യേ​യും സന്തോ​ഷ​വാർത്ത​യു​ടെ പുരോ​ഗതി (12-20)

    • ജീവി​ക്കു​ക​യെ​ന്നാൽ ക്രിസ്‌തു​വും മരിക്കു​ക​യെ​ന്നാൽ നേട്ടവും (21-26)

    • സന്തോ​ഷ​വാർത്ത​യ്‌ക്കു ചേർന്ന രീതി​യി​ലാ​യി​രി​ക്കണം പെരു​മാ​റ്റം (27-30)

  • 2

    • ക്രിസ്‌തീ​യ​താഴ്‌മ (1-4)

    • ക്രിസ്‌തു​വി​ന്റെ താഴ്‌മ; ക്രിസ്‌തു​വി​നെ ഉയർത്തു​ന്നു (5-11)

    • സ്വന്തം രക്ഷയ്‌ക്കു​വേണ്ടി പരി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കുക (12-18)

      • ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാ​ശി​ക്കു​ന്നു (15)

    • തിമൊ​ഥെ​യൊ​സി​നെ​യും എപ്പ​ഫ്രൊ​ദി​ത്തൊ​സി​നെ​യും അയയ്‌ക്കു​ന്നു (19-30)

  • 3

    • ജഡത്തിൽ ആശ്രയി​ക്കാ​തി​രി​ക്കുക (1-11)

      • എല്ലാ കാര്യ​ങ്ങ​ളും ക്രിസ്‌തു​വി​നു​വേണ്ടി എഴുതി​ത്ത​ള്ളു​ന്നു (7-9)

    • മുന്നി​ലേക്ക്‌ ആഞ്ഞു​കൊണ്ട്‌ ലക്ഷ്യത്തി​ലേക്ക്‌ (12-21)

      • സ്വർഗ​ത്തി​ലുള്ള പൗരത്വം (20)

  • 4

    • ഐക്യം, സന്തോഷം, ശരിയായ ചിന്തകൾ (1-9)

      • ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടാ (6, 7)

    • ഫിലി​പ്പി​യി​ലു​ള്ളവർ എത്തിച്ചു​കൊ​ടുത്ത സഹായ​ങ്ങ​ളോ​ടുള്ള വിലമ​തിപ്പ്‌ (10-20)

    • ഉപസം​ഹാ​രം—ആശംസകൾ (21-23)