വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

 • 1

  • ആശംസകൾ (1-4)

  • തീത്തോ​സ്‌ ക്രേത്ത​യിൽ മൂപ്പന്മാ​രെ നിയമി​ക്കണം (5-9)

  • ധിക്കാ​രി​കളെ ശാസി​ക്കുക (10-16)

 • 2

  • പ്രായം കുറഞ്ഞ​വർക്കും പ്രായ​മു​ള്ള​വർക്കും വേണ്ടി നല്ല ചില നിർദേ​ശങ്ങൾ (1-15)

   • അഭക്തി തള്ളിക്ക​ള​യുക (12)

   • നല്ല കാര്യങ്ങൾ ചെയ്യാ​നുള്ള ഉത്സാഹം (14)

 • 3

  • ഉചിത​മായ കീഴ്‌പെടൽ (1-3)

  • നല്ല കാര്യങ്ങൾ ചെയ്യാൻ ഒരുങ്ങി​യി​രി​ക്കുക (4-8)

  • ബുദ്ധി​ശൂ​ന്യ​മായ തർക്കങ്ങ​ളും വിഭാ​ഗീ​യ​ത​യും ഒഴിവാ​ക്കുക (9-11)

  • വ്യക്തി​പ​ര​മായ നിർദേ​ശ​ങ്ങ​ളും ആശംസ​ക​ളും (12-15)