വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

 • 1

  • ആശംസകൾ (1-5)

  • മറ്റൊരു സന്തോ​ഷ​വാർത്ത​യു​മില്ല (6-9)

  • പൗലോ​സ്‌ അറിയിച്ച സന്തോ​ഷ​വാർത്ത ദൈവ​ത്തിൽനി​ന്നു​ള്ളത്‌ (10-12)

  • പൗലോ​സി​ന്റെ മതപരി​വർത്ത​ന​വും ആദ്യകാ​ല​പ്ര​വർത്ത​ന​വും (13-24)

 • 2

  • പൗലോ​സും യരുശ​ലേ​മി​ലുള്ള അപ്പോ​സ്‌ത​ല​ന്മാ​രും തമ്മിലുള്ള കൂടി​ക്കാഴ്‌ച (1-10)

  • പൗലോ​സ്‌ പത്രോ​സി​നെ (കേഫയെ) തിരു​ത്തു​ന്നു (11-14)

  • നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്നതു വിശ്വാ​സ​ത്തി​ലൂ​ടെ മാത്രം (15-21)

 • 3

  • നിയമം ആവശ്യ​പ്പെ​ടുന്ന കാര്യ​ങ്ങ​ളും വിശ്വാ​സ​വും (1-14)

   • നീതി​മാൻ വിശ്വാ​സ​ത്താൽ ജീവി​ക്കും (11)

  • അബ്രാ​ഹാ​മി​നോ​ടുള്ള വാഗ്‌ദാ​നം നിയമ​ത്താ​ലല്ല (15-18)

   • ക്രിസ്‌തു അബ്രാ​ഹാ​മി​ന്റെ സന്തതി (16)

  • നിയമ​ത്തി​ന്റെ ഉത്ഭവവും ഉദ്ദേശ്യ​വും (19-25)

  • വിശ്വാ​സ​ത്താൽ ദൈവ​മ​ക്ക​ളാ​യവർ (26-29)

   • ക്രിസ്‌തു​വി​നു​ള്ളവർ അബ്രാ​ഹാ​മി​ന്റെ സന്തതി (29)

 • 4

  • ഇനി അടിമ​കളല്ല, പുത്ര​ന്മാ​രാണ്‌ (1-7)

  • ഗലാത്യ​യി​ലു​ള്ള​വ​രു​ടെ കാര്യ​ത്തിൽ പൗലോ​സി​നുള്ള താത്‌പ​ര്യം (8-20)

  • ഹാഗാ​റും സാറയും: രണ്ട്‌ ഉടമ്പടി​കൾ (21-31)

   • നമ്മുടെ അമ്മയായ മീതെ​യുള്ള യരുശ​ലേം സ്വത​ന്ത്ര​യാണ്‌ (26)

 • 5

  • ക്രിസ്‌തീ​യ​സ്വാ​ത​ന്ത്ര്യം (1-15)

  • ആത്മാവി​നെ അനുസ​രിച്ച്‌ നടക്കുക (16-26)

   • ജഡത്തിന്റെ പ്രവൃ​ത്തി​കൾ (19-21)

   • ആത്മാവി​ന്റെ ഫലം (22, 23)

 • 6

  • തമ്മിൽത്ത​മ്മിൽ ഭാരങ്ങൾ ചുമക്കുക (1-10)

   • വിതയ്‌ക്കു​ന്ന​താ​ണു കൊയ്യു​ന്നത്‌ (7, 8)

  • ഒരു മൂല്യ​വു​മി​ല്ലാത്ത പരി​ച്ഛേദന (11-16)

   • ഒരു പുതിയ സൃഷ്ടി (15)

  • ഉപസം​ഹാ​രം (17, 18)