ഉള്ളടക്കം പ്ലേ ചെയ്യുക 1 അഹശ്വേരശ് രാജാവ് ശൂശനിൽ ഒരുക്കിയ വിരുന്ന് (1-9) വസ്ഥി രാജ്ഞി അനുസരിക്കാൻ കൂട്ടാക്കുന്നില്ല (10-12) രാജാവ് ജ്ഞാനികളുടെ ഉപദേശം ആരായുന്നു (13-20) രാജകല്പന കത്തിലൂടെ അറിയിക്കുന്നു (21, 22) 2 പുതിയ രാജ്ഞിക്കായുള്ള അന്വേഷണം (1-14) എസ്ഥേർ രാജ്ഞിയാകുന്നു (15-20) മൊർദെഖായി ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരുന്നു (21-23) 3 രാജാവ് ഹാമാനെ മഹത്ത്വപ്പെടുത്തുന്നു (1-4) ജൂതന്മാരെ നശിപ്പിക്കാൻ ഹാമാൻ പദ്ധതിയിടുന്നു (5-15) 4 മൊർദെഖായി വിലപിക്കുന്നു (1-5) രാജാവിനോട് അപേക്ഷിക്കാൻ മൊർദെഖായി എസ്ഥേറിനോട് ആവശ്യപ്പെടുന്നു (6-17) 5 എസ്ഥേർ രാജസന്നിധിയിൽ ചെല്ലുന്നു (1-8) ഹാമാന്റെ കോപവും അഹങ്കാരവും (9-14) 6 മൊർദെഖായിയെ രാജാവ് ബഹുമാനിക്കുന്നു (1-14) 7 എസ്ഥേർ ഹാമാന്റെ കള്ളി വെളിച്ചത്ത് കൊണ്ടുവരുന്നു (1-6എ) ഹാമാൻ ഉണ്ടാക്കിയ സ്തംഭത്തിൽത്തന്നെ അയാളെ തൂക്കുന്നു (6ബി-10) 8 മൊർദെഖായിക്കു സ്ഥാനക്കയറ്റം കൊടുക്കുന്നു (1, 2) എസ്ഥേർ രാജാവിനോട് അപേക്ഷിക്കുന്നു (3-6) രാജാവ് ജൂതന്മാർക്ക് അനുകൂലമായി കല്പന പുറപ്പെടുവിക്കുന്നു (7-14) ജൂതന്മാർക്ക് ആശ്വാസവും ആഹ്ലാദവും (15-17) 9 ജൂതന്മാരുടെ വിജയം (1-19) പൂരീം ഉത്സവം ഏർപ്പെടുത്തുന്നു (20-32) 10 മൊർദെഖായിയുടെ മഹത്ത്വം (1-3) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക എസ്ഥേർ—ഉള്ളടക്കം ബൈബിൾ പുസ്തകങ്ങൾ എസ്ഥേർ—ഉള്ളടക്കം മലയാളം എസ്ഥേർ—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001070000/univ/art/1001070000_univ_sqr_xl.jpg nwtsty എസ്ഥേർ ഈ പ്രസിദ്ധീകരണത്തിന്റെ പകർപ്പവകാശം Copyright © 2025 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള്‍ | സ്വകാര്യതാ നയം | PRIVACY SETTINGS