വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ചോദ്യം 4

ബൈബിൾ ശാസ്‌ത്രീ​യ​കാ​ര്യ​ങ്ങ​ളിൽ കൃത്യ​ത​യു​ള്ള​താ​ണോ?

“ദൈവം വടക്കേ ആകാശത്തെ ശൂന്യ​ത​യിൽ വിരി​ക്കു​ന്നു; ഭൂമിയെ ശൂന്യ​ത​യിൽ തൂക്കി​യി​ടു​ന്നു.”

ഇയ്യോബ്‌ 26:7

“നദിക​ളെ​ല്ലാം സമു​ദ്ര​ത്തിൽ എത്തുന്നു, എന്നിട്ടും സമുദ്രം നിറയു​ന്നില്ല. വീണ്ടും ഒഴുകാൻ അവ ഉത്ഭവസ്ഥാ​ന​ത്തേക്കു മടങ്ങി​പ്പോ​കു​ന്നു.”

സഭാ​പ്ര​സം​ഗ​കൻ 1:7

“ഭൂഗോ​ള​ത്തി​നു മുകളിൽ വസിക്കുന്ന ഒരുവ​നുണ്ട്‌.”

യശയ്യ 40:22