വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ബി8

ശലോ​മോൻ പണിത ദേവാ​ലയം

 1. ദേവാ​ല​യ​ത്തി​ന്റെ സവി​ശേ​ഷ​ത​കൾ

 2. 1 അതിവി​ശു​ദ്ധം (1രാജ 6:16, 20)

 3. 2 വിശുദ്ധം (2ദിന 5:9)

 4. 3 മുകളി​ലത്തെ മുറികൾ (1ദിന 28:11)

 5. 4 ചുറ്റു​മുള്ള അറകൾ (1രാജ 6:5, 6, 10)

 6. 5 യാഖീൻ (1രാജ 7:21; 2ദിന 3:17)

 7. 6 ബോവസ്‌ (1രാജ 7:21; 2ദിന 3:17)

 8. 7 മണ്ഡപം (1രാജ 6:3; 2ദിന 3:4) (ഉയരം കൃത്യ​മാ​യി അറിയില്ല)

 9. 8 ചെമ്പു​കൊ​ണ്ടുള്ള യാഗപീ​ഠം (2ദിന 4:1)

 10. 9 ചെമ്പു​കൊ​ണ്ടുള്ള തട്ട്‌ (2ദിന 6:13)

 11. 10 അകത്തെ മുറ്റം (1രാജ 6:36)

 12. 11 ലോഹം​കൊ​ണ്ടുള്ള കടൽ (1രാജ 7:23)

 13. 12 ഉന്തുവ​ണ്ടി​കൾ (1രാജ 7:27)

 14. 13 വശത്തു​നി​ന്നുള്ള പ്രവേ​ശനം (1രാജ 6:8)

 15. 14 ഊണു​മു​റി​കൾ (1ദിന 28:12)