വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ബി5

വിശു​ദ്ധ​കൂ​ടാ​ര​വും മഹാപു​രോ​ഹി​ത​നും

വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ സവി​ശേ​ഷ​ത​കൾ

 1. 1 പെട്ടകം (പുറ 25:10-22; 26:33)

 2. 2 തിരശ്ശീല (പുറ 26:31-33)

 3. 3 തിരശ്ശീ​ല​യു​ടെ തൂൺ (പുറ 26:31, 32)

 4. 4 വിശുദ്ധം (പുറ 26:33)

 5. 5 അതിവി​ശു​ദ്ധം (പുറ 26:33)

 6. 6 യവനിക (പുറ 26:36)

 7. 7 യവനി​ക​യു​ടെ തൂൺ (പുറ 26:37)

 8. 8 ചെമ്പു​കൊ​ണ്ടുള്ള ചുവട്‌ (പുറ 26:37)

 9. 9 സുഗന്ധ​ക്കൂ​ട്ടു കത്തിക്കാ​നുള്ള യാഗപീ​ഠം (പുറ 30:1-6)

 10. 10 കാഴ്‌ച​യപ്പം വെക്കുന്ന മേശ (പുറ 25:23-30; 26:35)

 11. 11 തണ്ടുവി​ളക്ക്‌ (പുറ 25:31-40; 26:35)

 12. 12 ലിനൻകൊ​ണ്ടുള്ള കൂടാ​ര​ത്തു​ണി (പുറ 26:1-6)

 13. 13 കോലാ​ട്ടു​രോ​മം​കൊ​ണ്ടുള്ള കൂടാ​ര​ത്തു​ണി (പുറ 26:7-13)

 14. 14 ആൺചെ​മ്മ​രി​യാ​ടി​ന്റെ തോലു​കൊ​ണ്ടുള്ള ആവരണം (പുറ 26:14)

 15. 15 കടൽനാ​യ്‌ത്തോ​ലു​കൊ​ണ്ടുള്ള ആവരണം (പുറ 26:14)

 16. 16 ചട്ടങ്ങൾ (പുറ 26:15-18, 29)

 17. 17 ചട്ടങ്ങളു​ടെ കീഴെ​യുള്ള വെള്ളി​ച്ചു​വ​ടു​കൾ (പുറ 26:19-21)

 18. 18 കഴകൾ (പുറ 26:26-29)

 19. 19 വെള്ളി​ച്ചു​വ​ടു​കൾ (പുറ 26:32)

 20. 20 ചെമ്പു​കൊ​ണ്ടുള്ള പാത്രം (പുറ 30:18-21)

 21. 21 ദഹനയാ​ഗ​പീ​ഠം (പുറ 27:1-8)

 22. 22 മുറ്റം (പുറ 27:17, 18)

 23. 23 പ്രവേ​ശ​ന​ക​വാ​ടം (പുറ 27:16)

 24. 24 ലിനൻകൊ​ണ്ടുള്ള മറശ്ശീ​ലകൾ (പുറ 27:9-15)

മഹാപുരോഹിതൻ

പുറപ്പാട്‌ 28-ാം അധ്യാ​യ​ത്തിൽ ഇസ്രാ​യേ​ലി​ലെ മഹാപു​രോ​ഹി​തന്റെ വസ്‌ത്ര​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌

 • തലപ്പാവ്‌ (പുറ 28:39)

 • സമർപ്പ​ണ​ത്തി​ന്റെ വിശു​ദ്ധ​ചി​ഹ്നം (പുറ 28:36; 29:6)

 • നഖവർണി​ക്കല്ല്‌ (പുറ 28:9)

 • ചങ്ങല (പുറ 28:14)

 • വില​യേ​റിയ 12 കല്ലുകൾ പതിപ്പിച്ച ന്യായ​വി​ധി​യു​ടെ മാർച്ചട്ട (പുറ 28:15-21)

 • ഏഫോ​ദും അതിന്റെ നെയ്‌തെ​ടുത്ത അരപ്പട്ട​യും (പുറ 28:6, 8)

 • കൈയി​ല്ലാത്ത നീല അങ്കി (പുറ 28:31)

 • മണിക​ളും മാതള​നാ​ര​ങ്ങ​ക​ളും ഉള്ള വിളുമ്പ്‌ (പുറ 28:33-35)

 • ചതുര​ക്ക​ള​ങ്ങ​ളോ​ടു​കൂ​ടിയ നീളൻ ലിനൻ കുപ്പായം (പുറ 28:39)