വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ബി12-എ

യേശു​വി​ന്റെ ഭൂമി​യി​ലെ ജീവിതം—അവസാന ആഴ്‌ച (ഭാഗം 1)

യരുശലേമും സമീപപ്രദേശവും

 1. ദേവാലയം

 2. ഗത്ത്‌ശെമന തോട്ടം (?)

 3. ഗവർണ​റു​ടെ അരമന

 4. കയ്യഫയു​ടെ വീട്‌ (?)

 5. ഹെരോ​ദ്‌ അന്തിപ്പാ​സ്‌ ഉപയോ​ഗി​ച്ചി​രുന്ന കൊട്ടാ​രം (?)

 6. ബേത്‌സഥ കുളം

 7. ശിലോ​ഹാം കുളം

 8. സൻഹെ​ദ്രിൻ ഹാൾ (?)

 9. ഗൊൽഗോഥ (?)

 10. അക്കൽദാമ (?)

    തീയതി:  നീസാൻ 8 |  നീസാൻ 9 |  നീസാൻ 10 |  നീസാൻ 11

 നീസാൻ 8 (ശബത്ത്‌)

സൂര്യാസ്‌തമയം (ജൂതന്മാ​രു​ടെ ഒരു ദിവസം സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ തുടങ്ങി അടുത്ത സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ അവസാ​നി​ക്കു​ന്നു)

 • പെസഹ​യ്‌ക്ക്‌ ആറു ദിവസം മുമ്പ്‌ ബഥാന്യ​യിൽ എത്തുന്നു

സൂര്യോ​ദയം

സൂര്യാ​സ്‌തമയം

 നീസാൻ 9

സൂര്യാ​സ്‌തമയം

 • കുഷ്‌ഠ​രോ​ഗി​യായ ശിമോ​ന്റെ​കൂ​ടെ ഭക്ഷണം കഴിക്കു​ന്നു

 • മറിയ യേശു​വി​നെ ജടാമാം​സി തൈലം​കൊണ്ട്‌ അഭി​ഷേകം ചെയ്യുന്നു

 • യേശു​വി​നെ​യും ലാസറി​നെ​യും കാണാൻ ജൂതന്മാർ വരുന്നു

സൂര്യോ​ദയം

 • ജയഘോ​ഷ​ത്തോ​ടെ യരുശ​ലേ​മി​ലേക്കു പ്രവേ​ശി​ക്കു​ന്നു

 • ദേവാ​ല​യ​ത്തിൽ പഠിപ്പി​ക്കു​ന്നു

സൂര്യാ​സ്‌തമയം

 നീസാൻ 10

സൂര്യാ​സ്‌തമയം

 • ബഥാന്യ​യിൽ ഒരു രാത്രി ചെലവ​ഴി​ക്കു​ന്നു

സൂര്യോ​ദയം

 • അതിരാ​വി​ലെ യരുശ​ലേ​മി​ലേക്കു പോകു​ന്നു

 • ദേവാ​ലയം ശുദ്ധീ​ക​രി​ക്കു​ന്നു

 • യഹോവ സ്വർഗ​ത്തിൽനിന്ന്‌ സംസാ​രി​ക്കു​ന്നു

സൂര്യാ​സ്‌തമയം

 നീസാൻ 11

സൂര്യാ​സ്‌തമയം

സൂര്യോ​ദയം

 • ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ ദേവാ​ല​യ​ത്തിൽ പഠിപ്പി​ക്കു​ന്നു

 • പരീശ​ന്മാ​രെ കുറ്റം വിധി​ക്കു​ന്നു

 • വിധവ സംഭാവന ഇടുന്നതു ശ്രദ്ധി​ക്കു​ന്നു

 • ഒലിവു​മ​ല​യിൽവെച്ച്‌ യരുശ​ലേ​മി​ന്റെ നാശ​ത്തെ​ക്കു​റി​ച്ചും തന്റെ ഭാവി സാന്നി​ധ്യ​ത്തി​ന്റെ അടയാ​ള​ങ്ങളെക്കുറി​ച്ചും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു

സൂര്യാ​സ്‌തമയം