വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ബി12-ബി

യേശു​വി​ന്റെ ഭൂമി​യി​ലെ ജീവിതം (ഭാഗം 2)

കാണേണ്ട വിധം

നീസാൻ 12

സൂര്യാ​സ്‌ത​മയം (ജൂതന്മാ​രു​ടെ ഒരു ദിവസം സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ തുടങ്ങി അടുത്ത സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ അവസാ​നി​ക്കു​ന്നു)

സൂര്യോദയം

  • ശിഷ്യ​ന്മാ​രു​ടെ​കൂ​ടെ സ്വസ്ഥമാ​യി ഒരു ദിവസം

  • ഒറ്റി​ക്കൊ​ടു​ക്കാൻ യൂദാസ്‌ പറഞ്ഞൊ​ക്കു​ന്നു

സൂര്യാസ്‌തമയം

നീസാൻ 13

സൂര്യാസ്‌തമയം

സൂര്യോദയം

  • പത്രോ​സും യോഹ​ന്നാ​നും പെസഹ​യ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നു

  • യേശു​വും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും വൈകു​ന്നേ​ര​ത്തോ​ടെ എത്തുന്നു

സൂര്യാസ്‌തമയം

നീസാൻ 14

സൂര്യാസ്‌തമയം

  • അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം പെസഹ കഴിക്കു​ന്നു

  • അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പാദങ്ങൾ കഴുകു​ന്നു

  • യൂദാ​സി​നെ പറഞ്ഞു​വി​ടു​ന്നു

  • കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തു​ന്നു

  • ഗത്ത്‌ശെമന തോട്ട​ത്തിൽവെച്ച്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നു, അറസ്റ്റ്‌ ചെയ്യുന്നു

  • അപ്പോ​സ്‌ത​ല​ന്മാർ ഓടി​പ്പോ​കു​ന്നു

  • കയ്യഫയു​ടെ വീട്ടിൽവെച്ച്‌ സൻഹെ​ദ്രിൻ യേശു​വി​നെ ചോദ്യം ചെയ്യുന്നു

  • പത്രോ​സ്‌ യേശു​വി​നെ നിഷേ​ധി​ച്ചു​പ​റ​യു​ന്നു

സൂര്യോദയം

  • വീണ്ടും സൻഹെ​ദ്രി​നു മുമ്പാകെ ഹാജരാ​കു​ന്നു

  • പീലാ​ത്തൊ​സി​ന്റെ അടു​ത്തേക്ക്‌, ഹെരോ​ദി​ന്റെ അടു​ത്തേക്ക്‌, വീണ്ടും പീലാ​ത്തൊ​സി​ന്റെ അടു​ത്തേക്ക്‌

  • മരണശിക്ഷ വിധി​ക്കു​ന്നു, ഗൊൽഗോ​ഥ​യിൽവെച്ച്‌ വധിക്കു​ന്നു

  • ഉച്ച കഴിഞ്ഞ്‌ ഏകദേശം മൂന്നു മണി​യോ​ടെ മരിക്കു​ന്നു

  • മൃത​ദേഹം എടുത്ത്‌ അടക്കുന്നു

സൂര്യാസ്‌തമയം

നീസാൻ 15 (ശബത്ത്‌)

സൂര്യാസ്‌തമയം

സൂര്യോദയം

  • യേശു​വി​ന്റെ കല്ലറയ്‌ക്കു കാവൽ ഏർപ്പെ​ടു​ത്താൻ പീലാ​ത്തൊസ്‌ അനുമതി കൊടു​ക്കു​ന്നു

സൂര്യാസ്‌തമയം

നീസാൻ 16

സൂര്യാസ്‌തമയം

  • മൃതശ​രീ​ര​ത്തിൽ പൂശാൻ കൂടുതൽ സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ വാങ്ങുന്നു

സൂര്യോദയം

  • ഉയിർപ്പി​ക്ക​പ്പെ​ട്ടു

  • ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു

സൂര്യാസ്‌തമയം