വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ബി9

ദാനി​യേൽ മുൻകൂ​ട്ടി​പ്പറഞ്ഞ ലോക​ശ​ക്തി​കൾ

ബാബി​ലോൺ

ദാനിയേൽ 2:32, 36-38; 7:4

ബി.സി. 607: നെബൂ​ഖ​ദ്‌നേസർ രാജാവ്‌ യരുശ​ലേം നശിപ്പി​ച്ചു

മേദോ-പേർഷ്യ

ദാനിയേൽ 2:32, 39; 7:5

ബി.സി. 539: ബാബി​ലോ​ണി​നെ കീഴടക്കി

ബി.സി. 537: ജൂതന്മാർ യരുശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​കാൻ കോ​രെശ്‌ കല്‌പി​ച്ചു

ഗ്രീസ്‌

ദാനിയേൽ 2:32, 39; 7:6

ബി.സി. 331: മഹാനായ അലക്‌സാ​ണ്ടർ പേർഷ്യ കീഴടക്കി

റോം

ദാനിയേൽ 2:33, 40; 7:7

ബി.സി. 63: ഇസ്രാ​യേ​ലി​നെ ഭരിക്കു​ന്നു

എ.ഡി. 70: യരുശ​ലേം നശിപ്പി​ച്ചു

ആംഗ്ലോ-അമേരിക്ക

ദാനിയേൽ 2:33, 41-43

എ.ഡി. 1914-1918: ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌ ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി നിലവിൽ വന്നു