വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ബി15

എബ്രായ കലണ്ടർ

നീസാൻ (ആബീബ്‌) മാർച്ച്‌—ഏപ്രിൽ

14 പെസഹ

15-21 പുളി​പ്പി​ല്ലാത്ത അപ്പം

16 ആദ്യഫ​ല​ങ്ങ​ളു​ടെ യാഗം

മഴക്കാ​ല​ത്തും മഞ്ഞുരു​കു​മ്പോ​ഴും യോർദാൻ നിറഞ്ഞു​ക​വി​യു​ന്നു

ബാർളി

ഇയ്യാർ (സീവ്‌) ഏപ്രിൽ—മെയ്‌

14 നീസാൻ 14-ന്‌ കൂടാൻ പറ്റാത്ത​വർക്കുള്ള പെസഹ

വരണ്ട കാലാവസ്ഥ തുടങ്ങു​ന്നു, മിക്കവാ​റും തെളിഞ്ഞ ആകാശം

ഗോതമ്പ്‌

സീവാൻ മെയ്‌—ജൂൺ

6 വാരോ​ത്സവം (പെന്തി​ക്കോ​സ്‌ത്‌)

വേനൽച്ചൂ​ട്‌, തെളിഞ്ഞ അന്തരീക്ഷം

ഗോതമ്പ്‌, ആദ്യ അത്തിപ്പ​ഴ​ങ്ങൾ

തമ്മൂസ്‌ ജൂൺ—ജൂലൈ

 

ചൂടു കൂടുന്നു, ചിലയി​ട​ങ്ങ​ളിൽ ധാരാളം മഞ്ഞുതു​ള്ളി​കൾ കാണ​പ്പെ​ടു​ന്നു

ആദ്യ മുന്തി​രി​പ്പ​ഴ​ങ്ങൾ

ആബ്‌ ജൂലൈ—ആഗസ്റ്റ്‌

 

ചൂട്‌ ഏറ്റവും കൂടിയ കാലാവസ്ഥ

വേനൽക്കാല പഴങ്ങൾ

ഏലൂൽ ആഗസ്റ്റ്‌—സെപ്‌റ്റംബർ

 

ചൂടുള്ള കാലാവസ്ഥ തുടരു​ന്നു

ഈന്തപ്പഴം, മുന്തിരി, അത്തിപ്പഴം

തിസ്രി (ഏഥാനീം) സെപ്‌റ്റം​ബർ—ഒക്‌ടോബർ

1 കാഹള​നാ​ദം

10 പാപപ​രി​ഹാ​ര​ദി​വസം

15-21 കൂടാ​രോ​ത്സ​വം

22 പവി​ത്ര​മായ സമ്മേളനം

വേനൽ അവസാ​നി​ക്കു​ന്നു, മുൻമഴ തുടങ്ങു​ന്നു

ഉഴവുകാലം

ഹെശ്‌വാൻ (ബൂൽ) ഒക്‌ടോബർ—നവംബർ

 

നേരിയ മഴ

ഒലിവുകായ്‌കൾ

കിസ്ലേവ്‌ നവംബർ—ഡിസംബർ

25 സമർപ്പ​ണോ​ത്സ​വം

മഴ കൂടുന്നു, കൊടും​ത​ണുപ്പ്‌, പർവത​ങ്ങ​ളിൽ മഞ്ഞുവീ​ഴ്‌ച

ആട്ടിൻപറ്റം ആലകളിൽ

തേബത്ത്‌ ഡിസംബർ—ജനുവരി

 

അതി​ശൈ​ത്യം, മഴ, പർവത​ങ്ങ​ളിൽ മഞ്ഞുവീ​ഴ്‌ച

ചെടികൾ വളർന്നുതുടങ്ങു​ന്നു

ശെബാത്ത്‌ ജനുവരി—ഫെബ്രുവരി

 

തണുപ്പു കുറയു​ന്നു, മഴ തുടരു​ന്നു

ബദാം പൂക്കുന്നു

ആദാർ ഫെബ്രു​വരി—മാർച്ച്‌

14, 15 പൂരീം

തുടർച്ച​യായ ഇടിയും മിന്നലും ആലിപ്പ​ഴ​വർഷ​വും

ഫ്‌ളാ​ക്‌സ്‌ ചെടി

വേ ആദാർ മാർച്ച്‌

പത്തൊൻപത്‌ വർഷത്തി​ന്‌ ഇടയി​ലുള്ള ഏതെങ്കി​ലും ഏഴു വർഷങ്ങ​ളു​ടെ​കൂ​ടെ ചേർക്കുന്ന മാസം