വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

എ6-എ

ചാർട്ട്‌: യഹൂദ​യി​ലെ​യും ഇസ്രാ​യേ​ലി​ലെ​യും പ്രവാ​ച​ക​ന്മാ​രും രാജാ​ക്ക​ന്മാ​രും (ഭാഗം 1)

രണ്ടു-ഗോത്ര തെക്കേ രാജ്യ​മായ യഹൂദ​യി​ലെ രാജാ​ക്ക​ന്മാർ

ബി.സി. 997

രഹബെയാം: 17 വർഷം

980

അബീയ (അബീയാം): 3 വർഷം

978

ആസ: 41 വർഷം

937

യഹോശാഫാത്ത്‌: 25 വർഷം

913

യഹോരാം: 8 വർഷം

ഏ. 906

അഹസ്യ: 1 വർഷം

ഏ. 905

അഥല്യ രാജ്ഞി: 6 വർഷം

898

യഹോവാശ്‌: 40 വർഷം

858

അമസ്യ: 29 വർഷം

829

ഉസ്സീയ (അസര്യ): 52 വർഷം

പത്തു-ഗോത്ര വടക്കേ രാജ്യ​മായ ഇസ്രാ​യേ​ലി​ലെ രാജാ​ക്ക​ന്മാർ

ബി.സി. 997

യൊരോബെയാം: 22 വർഷം

ഏ. 976

നാദാബ്‌: 2 വർഷം

ഏ. 975

ബയെശ: 24 വർഷം

ഏ. 952

ഏലെ: 2 വർഷം

സിമ്രി: 7 ദിവസം (ഏ. 951)

ഒമ്രിയും തിബ്‌നി​യും: 4 വർഷം

ഏ. 947

ഒമ്രി (ഒറ്റയ്‌ക്ക്‌): 8 വർഷം

ഏ. 940

ആഹാബ്‌: 22 വർഷം

ഏ. 920

അഹസ്യ: 2 വർഷം

ഏ. 917

യഹോരാം: 12 വർഷം

ഏ. 905

യേഹു: 28 വർഷം

876

യഹോവാഹാസ്‌: 14 വർഷം

ഏ. 862

യഹോവാഹാസും യഹോ​വാ​ശും: 3 വർഷം

ഏ. 859

യഹോവാശ്‌ (ഒറ്റയ്‌ക്ക്‌): 16 വർഷം

ഏ. 844

യൊരോബെയാം രണ്ടാമൻ: 41 വർഷം

  • പ്രവാചകന്മാർ

  • യോവേൽ

  • ഏലിയ

  • എലീശ

  • യോന

  • ആമോസ്‌