വിവരങ്ങള്‍ കാണിക്കുക

യാക്കോബ്‌സമാധാ​നത്തെ സ്‌നേ​ഹി​ച്ച​യാൾ

മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ യാക്കോബ്‌ ഏതറ്റം​വരെ പോ​യെന്നു മനസ്സി​ലാ​ക്കുക. ഉൽപത്തി 26:12-24; 27:41–28:5; 29:16-29; 31:36-55; 32:13-20; 33:1-11 എന്നീ ബൈബിൾഭാ​ഗ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌.

ഇതും ഇഷ്ടപ്പെട്ടേക്കാം

ബൈബിൾ നൽകുന്ന ഗുണപാ​ഠങ്ങൾ

യാക്കോ​ബിന്‌ അവകാശം കിട്ടി

യിസ്‌ഹാ​ക്കി​നും റിബെ​ക്കയ്‌ക്കും ഇരട്ടക്കു​ട്ടി​കൾ ഉണ്ടായി, ഏശാവും യാക്കോ​ബും. മൂത്തത്‌ ഏശാവാ​യി​രു​ന്ന​തു​കൊണ്ട് അവന്‌ ഒരു പ്രത്യേ​കാ​വ​കാ​ശം കിട്ടു​മാ​യി​രു​ന്നു. ഒരു പാത്രം സൂപ്പി​നു​വേണ്ടി അവൻ അത്‌ ഉപേക്ഷി​ച്ചത്‌ എന്തു​കൊണ്ട്?

ബൈബിൾ നൽകുന്ന ഗുണപാ​ഠങ്ങൾ

യാക്കോ​ബും ഏശാവും സമാധാ​ന​ത്തി​ലാ​കു​ന്നു

യാക്കോ​ബിന്‌ ദൈവ​ദൂ​ത​നിൽനിന്ന് അനു​ഗ്രഹം കിട്ടി​യത്‌ എങ്ങനെ? യാക്കോബ്‌ ഏശാവു​മാ​യി സമാധാ​ന​ത്തി​ലാ​യത്‌ എങ്ങനെ?