വിവരങ്ങള്‍ കാണിക്കുക

യഹോവ തന്‍റെ ജനത്തെ വിടു​വി​ക്കു​ന്നു

വിശ്വാ​സ​ത്തോ​ടെ സഹിച്ചു​നിൽക്കു​ന്നെ​ങ്കിൽ ചെങ്കടൽ വിഭജിച്ച ദൈവം നിങ്ങ​ളെ​യും രക്ഷിക്കും. പുറപ്പാട്‌ 3 മുതൽ 15 വരെയുള്ള അധ്യാ​യ​ങ്ങ​ളി​ലെ ബൈബിൾവി​വ​ര​ണം അതു തെളി​യി​ക്കു​ന്നു.

പുറപ്പാട്‌ 3:1-22; 4:1-9; 5:1-9; 6:1-8; 7:1-7; 14:5-10, 13-31; 15:1-21 എന്നീ ബൈബിൾഭാ​ഗ​ങ്ങ​ളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌.