വിവരങ്ങള്‍ കാണിക്കുക

നോഹ—വിശ്വാ​സ​ത്താൽ അനുസ​രി​ച്ചു

വിശ്വാ​സം കാണി​ച്ചു​കൊ​ണ്ടും യഹോ​വയെ അനുസ​രി​ച്ചു​കൊ​ണ്ടും നോഹ എങ്ങനെ​യാണ്‌ ആ ദുഷ്ട​ലോ​ക​ത്തി​ന്റെ നാശത്തെ അതിജീ​വി​ച്ച​തെന്നു കാണുക. ഉൽപത്തി 6:1–8:22; 9:8-16 എന്നീ ബൈബിൾഭാ​ഗ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌.

ഇതും ഇഷ്ടപ്പെട്ടേക്കാം

അവരുടെ വിശ്വാസം അനുകരിക്കുക

നോഹ “ദൈവത്തോടുകൂടെ നടന്നു”

മക്കളെ വളർത്തിക്കൊണ്ടുരുന്നതിൽ നോഹയ്‌ക്കും ഭാര്യക്കും എന്തെല്ലാം പ്രതിന്ധങ്ങളുണ്ടായി? പെട്ടകം പണിതുകൊണ്ട് അവർ വിശ്വാസം കാണിച്ചത്‌ എങ്ങനെ?

വീക്ഷാഗോപുരം

നോഹയെ “വേറെ ഏഴുപേരോടൊപ്പം സംരക്ഷിച്ചു”

മനുഷ്യചരിത്രത്തിൽ അറിയപ്പെട്ടിട്ടുള്ളതിലേക്കും നിർണായകമായ ഒരു സമയത്ത്‌ നോഹയും അവന്റെ കുടുംബവും അതിജീവിച്ചത്‌ എങ്ങനെയാണ്‌?

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

നോഹ​യു​ടെ കഥയും മഹാ​പ്ര​ള​യ​വും വെറും കെട്ടുകഥയാണോ?

ദുഷ്ടമ​നു​ഷ്യ​രെ നശിപ്പി​ക്കാൻ ദൈവം ഒരിക്കൽ മഹാ​പ്ര​ളയം വരുത്തി​യെന്നു ബൈബിൾ പറയുന്നു. പ്രളയം വരുത്തി​യത്‌ ദൈവ​മാ​ണെ​ന്ന​തി​നു ബൈബിൾ എന്തു തെളി​വാ​ണു നൽകു​ന്നത്‌?

വീക്ഷാഗോപുരം

ഹാനോക്ക്: “ദൈവത്തെ പ്രസാ​ദി​പ്പി​ച്ചു”

നിങ്ങൾ കുടും​ബ​ത്തി​നാ​യി കരുതേണ്ട ഒരാളാ​ണോ? ശരിയായ കാര്യ​ത്തി​നു​വേണ്ടി നിലപാട്‌ എടുക്കാൻ നിങ്ങൾക്ക് ബുദ്ധി​മുട്ട് തോന്നു​ന്നു​ണ്ടോ? എങ്കിൽ ഹാനോ​ക്കി​ന്‍റെ വിശ്വാ​സ​ത്തിൽനിന്ന് നിങ്ങൾക്ക് വളരെ കാര്യങ്ങൾ പഠിക്കാ​നാ​കും.

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

നെഫിലിമുകൾ ആരായി​രു​ന്നു?

ബൈബിൾ ഇവരെ വിളി​ക്കു​ന്നത്‌ “പുരാ​ത​ന​കാ​ല​ത്തെ ശക്തന്മാർ, കീർത്തി​കേട്ട പുരു​ഷ​ന്മാർ” എന്നാണ്‌. അവരെ കുറിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം?

ബൈബിൾ നൽകുന്ന ഗുണപാ​ഠങ്ങൾ

നോഹ​യു​ടെ പെട്ടകം

ചീത്ത ദൈവ​ദൂ​ത​ന്മാർ ഭൂമി​യി​ലെ സ്‌ത്രീ​കളെ കല്യാണം കഴിച്ചു. അവർക്കു ജനിച്ച മക്കൾ മുട്ടാ​ള​ന്മാ​രായ രാക്ഷസ​ന്മാ​രാ​യി. എല്ലായി​ട​ത്തും അക്രമം നിറഞ്ഞു. എന്നാൽ നോഹ വ്യത്യസ്‌ത​നാ​യി​രു​ന്നു. നോഹ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്‌തു.