വിവരങ്ങള്‍ കാണിക്കുക

‘ആരാണ്‌ യഹോ​വ​യു​ടെ പക്ഷത്തു​ള്ളത്‌?’

ശരിക്കും യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ ഒരാൾക്ക്‌ അതിനാ​യുള്ള ആഗ്രഹ​മു​ണ്ടാ​യാൽ മാത്രം പോരാ, താൻ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ട​തു​കൊ​ണ്ടു​മാ​യില്ല. ഈ വസ്‌തു​തയെ ശരി​വെ​ക്കുന്ന ഒരു ബൈബിൾവി​വ​രണം പുറപ്പാട്‌ 20, 24, 32, 34 അധ്യാ​യ​ങ്ങ​ളിൽ കാണാം.

പുറപ്പാട്‌ 20:1-7; 24:3-18; 32:1-35; 34:1-14 എന്നീ വാക്യ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌.