വിവരങ്ങള്‍ കാണിക്കുക

ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള സുപ്ര​ധാ​ന​ചോ​ദ്യ​ങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താ​നാ​കും?

ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള സുപ്ര​ധാ​ന​ചോ​ദ്യ​ങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താ​നാ​കും?

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു. . .

  • ശാസ്‌ത്ര​ത്തിൽ?

  • തത്ത്വചി​ന്ത​യിൽ?

  • ബൈബി​ളിൽ?

 ഒരു ബൈബി​ളെ​ഴു​ത്തു​കാ​രൻ ദൈവ​ത്തോട്‌ ഇങ്ങനെ അപേക്ഷി​ച്ചു:

“എനിക്കു വിവേകം തരേണമേ. . . . സത്യം—അതാണ്‌ അങ്ങയുടെ വചനത്തി​ന്റെ സാരാം​ശം.”​—സങ്കീർത്തനം 119:144, 160, പുതിയ ലോക ഭാഷാ​ന്തരം.

ലോകമെങ്ങുമുള്ള ലക്ഷക്കണ​ക്കിന്‌ ആളുകൾ അവരുടെ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ബൈബി​ളിൽ കണ്ടെത്തി​യി​രി​ക്കു​ന്നു.

നിങ്ങളുടെ ചോദ്യ​ങ്ങൾക്കും ഉത്തരം കണ്ടെത്താൻ ആഗ്രഹ​മു​ണ്ടോ?

jw.org® വെബ്‌​സൈറ്റ്‌ നിങ്ങളു​ടെ സഹായ​ത്തി​നുണ്ട്‌!

 ഈ ചോദ്യ​ങ്ങ​ളിൽ, ഏതിന്റെ ഉത്തരം അറിയാ​നാ​ണു നിങ്ങൾ ഏറ്റവും അധികം ആഗ്രഹി​ക്കു​ന്നത്‌?