2025-ലെ “ശുദ്ധാരാധന” കൺവെൻഷൻ കാര്യപരിപാടി
വെള്ളി
വെള്ളിയാഴ്ചത്തെ പരിപാടി മത്തായി 4:10-നെ അടിസ്ഥാനമാക്കിയുള്ളതാണ്—“നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്.”
ശനി
ശനിയാഴ്ചത്തെ പരിപാടി യോഹന്നാൻ 2:17-നെ അടിസ്ഥാനമാക്കിയുള്ളതാണ്—“അങ്ങയുടെ ഭവനത്തോടുള്ള ശുഷ്കാന്തി എന്നെ തിന്നുകളയും.”
ഞായർ
ഞായറാഴ്ചത്തെ പരിപാടി യോഹന്നാൻ 4:23-നെ അടിസ്ഥാനമാക്കിയുള്ളതാണ്—‘പിതാവിനെ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കുക.’
ഹാജരാകുന്നവർക്കുള്ള വിവരങ്ങൾ
കൺവെൻഷനു ഹാജരാകുന്നവർക്കു സഹായകമായ വിവരങ്ങൾ.
ഇതും ഇഷ്ടപ്പെട്ടേക്കാം
ഞങ്ങളെക്കുറിച്ച്
2025-ലെ “ശുദ്ധാരാധന” കൺവെൻഷനു ഹാജരാകുക
യഹോവയുടെ സാക്ഷികളുടെ ഈ വർഷത്തെ ത്രിദിന കൺവെൻഷനിൽ പങ്കെടുക്കാൻ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു.
കൺവെൻഷനുകൾ
നിങ്ങൾക്കു സ്വാഗതം: യഹോവയുടെ സാക്ഷികളുടെ 2025-ലെ “ശുദ്ധാരാധന” കൺവെൻഷൻ
സത്യാരാധനയെക്കുറിച്ച് യേശു എന്താണു പഠിപ്പിച്ചത്?
കൺവെൻഷനുകൾ
ബൈബിൾനാടക ട്രെയിലർ: യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര: എപ്പിസോഡ് 2, 3
ഇപ്പോൾ, പ്രായപൂർത്തിയായ യേശു ശിഷ്യന്മാരെ കൂട്ടിച്ചേർക്കാൻതുടങ്ങുകയാണ്. എന്നാൽ യേശുവിന്റെ ശുശ്രൂഷയോടുള്ള എതിർപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു.