വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹാജരാ​കു​ന്ന​വർക്കുള്ള വിവരങ്ങൾ

ഹാജരാ​കു​ന്ന​വർക്കുള്ള വിവരങ്ങൾ

സ്‌നാനം നിങ്ങളു​ടെ പ്രദേ​ശത്തെ സാഹച​ര്യ​ത്തി​ന​നു​സ​രിച്ച്‌ മൂപ്പന്മാർ സ്‌നാ​ന​ത്തി​നുള്ള ഉചിത​മായ ക്രമീ​ക​ര​ണങ്ങൾ ചെയ്‌തി​ട്ടുണ്ട്‌. ശനിയാഴ്‌ച രാവി​ലത്തെ സെഷനു ശേഷമാ​യി​രി​ക്കും അതു നടക്കു​ന്നത്‌.

സംഭാ​വ​ന​കൾ ഈ കൺ​വെൻ​ഷൻ 500-ലധികം ഭാഷക​ളി​ലേക്കു പരിഭാഷ ചെയ്യു​ന്നുണ്ട്‌. ലോക​മെ​ങ്ങും ഇത്തരം പ്രവർത്ത​നങ്ങൾ നടക്കു​ന്നത്‌ നിങ്ങൾ സ്വമന​സ്സാ​ലെ നൽകുന്ന സംഭാ​വ​ന​കൾകൊ​ണ്ടാണ്‌. സംഭാ​വ​നകൾ donate.jw.org-ലൂടെ ഓൺ​ലൈ​നാ​യി നൽകാം. നിങ്ങളു​ടെ സംഭാ​വ​ന​ക​ളെ​ല്ലാം ഞങ്ങൾക്കു വില​പ്പെ​ട്ട​താണ്‌. ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കാ​നാ​യി നിങ്ങൾ നിറഞ്ഞ മനസ്സോ​ടെ ചെയ്യുന്ന കാര്യ​ങ്ങൾക്കു നന്ദി പറയാൻ ഭരണസം​ഘം ആഗ്രഹി​ക്കു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌

© 2022 Watch Tower Bible and Tract Society of Pennsylvania