വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശനി

ശനി

‘സമാധാ​ന​ത്തിൽ ജീവി​ക്കുക; അപ്പോൾ സമാധാ​ന​ത്തി​ന്റെ ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും’—2 കൊരി​ന്ത്യർ 13:11

രാവിലെ

 • 9:20 സംഗീത-വീഡി​യോ അവതരണം

 • 9:30 ഗീതം 58, പ്രാർഥന

 • 9:40 സിമ്പോ​സി​യം: “സമാധാ​ന​ത്തി​ന്റെ സന്തോ​ഷ​വാർത്ത” അറിയി​ക്കാൻ ഒരുങ്ങാം

 • 10:40 യുവജ​ന​ങ്ങളേ, സമാധാ​ന​ത്തി​ലേ​ക്കുള്ള പാത തിര​ഞ്ഞെ​ടു​ക്കുക! (മത്തായി 6:33; ലൂക്കോസ്‌ 7:35; യാക്കോബ്‌ 1:4)

 • 11:00 ഗീതം 135, അറിയി​പ്പു​കൾ

 • 11:10 വീഡി​യോ: സമാധാ​നം ആസ്വദി​ക്കുന്ന നമ്മുടെ സഹോ​ദ​രങ്ങൾ . . .

  • എതിർപ്പു​കൾ നേരി​ടു​മ്പോ​ഴും

  • രോഗാ​വ​സ്ഥ​യി​ലും

  • സാമ്പത്തി​ക​പ്ര​ശ്‌ന​ങ്ങൾക്കി​ട​യി​ലും

  • പ്രകൃ​തി​ദു​ര​ന്തങ്ങൾ ആഞ്ഞടി​ക്കു​മ്പോ​ഴും

 • 11:45 സ്‌നാനം: ‘സമാധാ​ന​ത്തി​ന്റെ വഴിയി​ലൂ​ടെ’ തുടർന്നും നടക്കുക (ലൂക്കോസ്‌ 1:79; 2 കൊരി​ന്ത്യർ 4:16-18; 13:11)

 • 12:15 ഗീതം 54, ഇടവേള

ഉച്ച കഴിഞ്ഞ്‌