വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെള്ളി

വെള്ളി

“സമാധാ​നം നൽകി യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ക്കും”—സങ്കീർത്തനം 29:11

രാവിലെ

ഉച്ച കഴിഞ്ഞ്‌

 • 1:35 സംഗീത-വീഡി​യോ അവതരണം

 • 1:45 ഗീതം 144

 • 1:50 സിമ്പോ​സി​യം: ദൈവ​ത്തി​ന്റെ സമാധാ​ന​വാ​ഗ്‌ദാ​ന​ങ്ങ​ളിൽ സന്തോ​ഷി​ക്കു​ക

  • • “എന്റെ ദാസന്മാർ ഭക്ഷിക്കും . . . എന്റെ ദാസന്മാർ കുടി​ക്കും” (യശയ്യ 65:13, 14)

  • • ‘അവർ വീടുകൾ പണിയും. മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കും’ (യശയ്യ 65:21-23)

  • • “ചെന്നാ​യും കുഞ്ഞാ​ടും ഒരുമിച്ച്‌ മേയും” (യശയ്യ 11:6-9; 65:25)

  • • “‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല” (യശയ്യ 33:24; 35:5, 6)

  • • “ദൈവം മരണത്തെ എന്നേക്കു​മാ​യി ഇല്ലാതാ​ക്കും” (യശയ്യ 25:7, 8)

 • 2:50 ഗീതം 35, അറിയി​പ്പു​കൾ

 • 3:00 സിമ്പോ​സി​യം: കുടും​ബ​ത്തിൽ സമാധാ​നം കണ്ടെത്താൻ . . .

 • 3:55 ‘സമാധാ​ന​പ്ര​ഭു​വി​നെ’ വിശ്വ​സ്‌ത​മാ​യി പിന്തുണയ്‌ക്കുക (യശയ്യ 9:6, 7; തീത്തോസ്‌ 3:1, 2)

 • 4:15 വഴി​തെ​റ്റി​ക്ക​പ്പെ​ട​രുത്‌! ഈ ലോകം വെച്ചു​നീ​ട്ടു​ന്നത്‌ യഥാർഥ​സ​മാ​ധാ​നമല്ല! (മത്തായി 4:1-11; യോഹ​ന്നാൻ 14:27; 1 തെസ്സ​ലോ​നി​ക്യർ 5:2, 3)

 • 4:50 ഗീതം 112, സമാപ​ന​പ്രാർഥന