സമാധാ​നം പിന്തു​ട​രുക! കൺ​വെൻ​ഷൻ കാര്യ​പ​രി​പാ​ടി-2022

വെള്ളി

വെള്ളി​യാ​ഴ്‌ചത്തെ പരിപാ​ടി സങ്കീർത്തനം 29:11-നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാണ്‌—“സമാധാ​നം നൽകി യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ക്കും.”

ശനി

ശനിയാ​ഴ്‌ചത്തെ പരിപാ​ടി 2 കൊരി​ന്ത്യർ 13:11-നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാണ്‌—‘സമാധാനത്തിൽ ജീവി​ക്കുക; അപ്പോൾ സമാധാ​ന​ത്തി​ന്റെ ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും.’

ഞായർ

ഞായറാ​ഴ്‌ചത്തെ പരിപാ​ടി റോമർ 15:13-നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാണ്‌—‘പ്രത്യാശ നൽകുന്ന ദൈവം നിങ്ങളിൽ വലിയ സന്തോ​ഷ​വും സമാധാ​ന​വും നിറയ്‌ക്കട്ടെ.’

ഹാജരാ​കു​ന്ന​വർക്കുള്ള വിവരങ്ങൾ

കൺ​വെൻ​ഷനു ഹാജരാ​കു​ന്ന​വർക്കുള്ള വിവരങ്ങൾ.