സർക്കിട്ട്‌ മേൽവി​ചാ​രകൻ സേവി​ക്കുന്ന 2020-2021-ലെ സർക്കിട്ട്‌ സമ്മേള​ന​ത്തി​ന്റെ കാര്യ​പ​രി​പാ​ടി

സർക്കിട്ട്‌ സമ്മേള​ന​ത്തിൽ പങ്കെടു​ക്കു​മ്പോൾ ഈ കാര്യ​പ​രി​പാ​ടി ഉപയോ​ഗി​ക്കുക. ഈ സമ്മേള​ന​ത്തി​ന്റെ വിഷയം “യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക!” എന്നതാണ്‌.

യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക!

സർക്കിട്ട്‌ മേൽവി​ചാ​രകൻ സേവി​ക്കുന്ന സർക്കിട്ട്‌ സമ്മേള​ന​ത്തിൽ രാവി​ലെ​യും ഉച്ച കഴിഞ്ഞും നടക്കുന്ന പരിപാ​ടി​കൾ

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക

പരിപാടികളിൽനിന്ന്‌ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടും.