സർക്കിട്ട് മേൽവിചാരകൻ സേവിക്കുന്ന 2017-2018-ലെ സർക്കിട്ട് സമ്മേളന കാര്യപരിപാടി
സർക്കിട്ട് മേൽവിചാരകൻ നടത്തുന്ന മൂന്ന് പ്രസംഗങ്ങൾ ഉൾപ്പെടെയുള്ള സർക്കിട്ട് സമ്മേളനത്തിന്റെ കാര്യപരിപാടി കാണുക.
നന്മ ചെയ്യുന്നതിൽ മടുത്ത് പിന്മാറരുത് !
നന്മ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്? എന്നാൽ നമുക്ക് എങ്ങനെ വിജയിക്കാം?
ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക
സമ്മേളനപരിപാടിയിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുണ്ടായിരിക്കും.