“ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സമഗ്ര​സാ​ക്ഷ്യം” നൽകുക!

‘ജനതക​ളിൽപ്പെ​ട്ട​വ​രും ദൈവ​വ​ചനം സ്വീക​രി​ച്ചു’

മലയാളം
‘ജനതക​ളിൽപ്പെ​ട്ട​വ​രും ദൈവ​വ​ചനം സ്വീക​രി​ച്ചു’
https://cms-imgp.jw-cdn.org/img/p/1102009051/univ/art/1102009051_univ_sqr_xl.jpg
bt പേ. 68

ഭാഗം 3 • പ്രവൃ​ത്തി​കൾ 10:1–12:25

‘ജനതക​ളിൽപ്പെ​ട്ട​വ​രും ദൈവ​വ​ചനം സ്വീക​രി​ച്ചു’

‘ജനതക​ളിൽപ്പെ​ട്ട​വ​രും ദൈവ​വ​ചനം സ്വീക​രി​ച്ചു’

പ്രവൃ​ത്തി​കൾ 11:1

ജൂത പശ്ചാത്ത​ല​ത്തിൽനി​ന്നു വന്ന ക്രിസ്‌തു​ശി​ഷ്യ​ന്മാർ പരി​ച്ഛേ​ദ​ന​യേൽക്കാത്ത ജനതക​ളിൽപ്പെ​ട്ട​വ​രോ​ടു സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ തയ്യാറാ​കു​മാ​യി​രു​ന്നോ? മുൻവി​ധി വെടിഞ്ഞ്‌ എല്ലാത്തരം ആളുക​ളോ​ടും സ്‌നേഹം കാണി​ക്കാൻ യഹോ​വ​യു​ടെ ആത്മാവ്‌ ക്രിസ്‌ത്യാ​നി​കളെ പ്രചോ​ദി​പ്പി​ച്ചത്‌ എങ്ങനെ​യെ​ന്നും അത്‌ സകല ജനതക​ളെ​യും സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന വേലയ്‌ക്ക്‌ ആക്കം കൂട്ടി​യത്‌ എങ്ങനെ​യെ​ന്നും ഈ ഭാഗത്തു​നി​ന്നു നാം കാണു​ന്ന​താ​യി​രി​ക്കും.