“ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സമഗ്ര​സാ​ക്ഷ്യം” നൽകുക!

“നിങ്ങൾ യരുശ​ലേ​മി​നെ നിങ്ങളു​ടെ ഉപദേ​ശം​കൊണ്ട്‌ നിറച്ചി​രി​ക്കു​ന്നു”

മലയാളം
“നിങ്ങൾ യരുശ​ലേ​മി​നെ നിങ്ങളു​ടെ ഉപദേ​ശം​കൊണ്ട്‌ നിറച്ചി​രി​ക്കു​ന്നു”
https://cms-imgp.jw-cdn.org/img/p/1102009042/univ/art/1102009042_univ_sqr_xl.jpg
bt പേ. 13

ഭാഗം 1 • പ്രവൃ​ത്തി​കൾ 1:1–6:7

“നിങ്ങൾ യരുശ​ലേ​മി​നെ നിങ്ങളു​ടെ ഉപദേ​ശം​കൊണ്ട്‌ നിറച്ചി​രി​ക്കു​ന്നു”

“നിങ്ങൾ യരുശ​ലേ​മി​നെ നിങ്ങളു​ടെ ഉപദേ​ശം​കൊണ്ട്‌ നിറച്ചി​രി​ക്കു​ന്നു”

പ്രവൃ​ത്തി​കൾ 5:28

എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ പരിശു​ദ്ധാ​ത്മാവ്‌ പകര​പ്പെ​ട്ട​തി​നെ തുടർന്ന്‌ യേശു​വി​ന്റെ ശിഷ്യ​ന്മാർ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സമഗ്ര​മാ​യി അറിയി​ക്കാൻ തുടങ്ങി. ക്രിസ്‌തീയ സഭ സ്ഥാപി​ത​മാ​യ​തി​നെ​യും യരുശ​ലേ​മിൽ നടന്ന ഊർജി​ത​മായ സാക്ഷീ​ക​ര​ണ​വേ​ല​യെ​യും വർധി​ച്ചു​വന്ന എതിർപ്പി​ന്മ​ധ്യേ അപ്പോ​സ്‌ത​ല​ന്മാർ ധീരത​യോ​ടെ ഉറച്ചു​നി​ന്ന​തി​നെ​യും കുറി​ച്ചുള്ള ആവേ​ശോ​ജ്ജ്വ​ല​മായ വിവര​ണ​മാണ്‌ ഈ ഭാഗത്ത്‌ നാം കാണു​ന്നത്‌.