വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമുഖം

ആമുഖം

ഇത്‌ ദുഷ്‌കരനാളുകളാണ്‌. ദാമ്പത്യവും കുടുംബബന്ധങ്ങളും ശിഥിലമാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്‌ നമുക്കു ചുറ്റും. അങ്ങനെയെങ്കിൽ, സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം സാധ്യമാണോ? സാധ്യമാണ്‌, പക്ഷേ കുറച്ചു ശ്രമം കൂടിയേ തീരൂ. അതിനു സഹായവും ലഭ്യമാണ്‌! ഈ പത്രിക ദാമ്പത്യത്തിന്റെ സമസ്‌തതലങ്ങളും പ്രതിപാദിക്കുന്ന ഒരു സമ്പൂർണ വഴികാട്ടിപ്പുസ്‌തകമല്ലെങ്കിലും ഇതിൽ കാണുന്ന ഈടുറ്റ ബൈബിൾതത്ത്വങ്ങളും നിർദേശങ്ങളും ജീവിതത്തിൽ അനുവർത്തിക്കുന്നെങ്കിൽ നിങ്ങളുടെ കുടുംബജീവിതം സന്തോഷം നിറഞ്ഞതാകും.