വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ഭാഗം 2

യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ ആരംഭം

“ഇതാ, ലോക​ത്തി​ന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്‌”​—യോഹ​ന്നാൻ 1:29

യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ ആരംഭം

ഈ വിഭാഗത്തിൽ

അധ്യായം 12

യേശു സ്‌നാ​ന​മേൽക്കു​ന്നു

യേശു ഒരിക്ക​ലും പാപം ചെയ്‌തി​ട്ടി​ല്ലെ​ങ്കിൽ പിന്നെ എന്തിനാ​ണു സ്‌നാനപ്പെട്ടത്‌ ?

അധ്യായം 13

യേശു പ്രലോ​ഭ​ന​ങ്ങളെ നേരിട്ട വിധത്തിൽനിന്ന്‌ പഠിക്കുക

യേശു​വി​നു നേരിട്ട പ്രലോ​ഭനം പിശാ​ചി​നെ​ക്കു​റിച്ച്‌ രണ്ടു വസ്‌തു​തകൾ തെളി​യി​ക്കു​ന്നു.

അധ്യായം 14

യേശു​വി​ന്റെ ആദ്യത്തെ ശിഷ്യ​ന്മാർ

മിശി​ഹയെ കണ്ടെത്തി​യി​രി​ക്കു​ന്നെന്ന്‌ യേശു​വി​ന്റെ ആദ്യത്തെ ആറു ശിഷ്യ​ന്മാ​രെ ബോധ്യ​പ്പെ​ടു​ത്തി​യത്‌ എന്താണ്‌ ?

അധ്യായം 15

യേശു​വി​ന്റെ ആദ്യത്തെ അത്ഭുതം

അമ്മയല്ല, തന്റെ സ്വർഗീ​യ​പി​താ​വാണ്‌ തനിക്കു നിർദേ​ശങ്ങൾ തരേണ്ട​തെന്ന്‌ യേശു അമ്മയോ​ടു സൂചി​പ്പി​ക്കു​ന്നു.

അധ്യായം 16

സത്യാ​രാ​ധ​ന​യി​ലുള്ള യേശു​വി​ന്റെ ശുഷ്‌കാ​ന്തി

ബലിയർപ്പി​ക്കാ​നുള്ള മൃഗങ്ങളെ യരുശ​ലേ​മിൽ വന്ന്‌ വാങ്ങി​ക്കാൻ ദൈവ​നി​യമം ആളുകളെ അനുവ​ദി​ച്ചി​രു​ന്നു. എന്നിട്ട്‌ എന്തു​കൊ​ണ്ടാണ്‌ ദേവാ​ല​യ​ത്തി​ലെ കച്ചവട​ക്കാ​രോട്‌ യേശു​വിന്‌ അമർഷം തോന്നിയത്‌ ?

അധ്യായം 17

യേശു രാത്രി​യിൽ നിക്കോ​ദേ​മൊ​സി​നെ പഠിപ്പി​ക്കു​ന്നു

‘വീണ്ടും ജനിക്കുക’ എന്നതിന്റെ അർഥമെന്ത്‌ ?

അധ്യായം 18

യേശു വളരുന്നു, യോഹ​ന്നാൻ കുറയു​ന്നു

സ്‌നാ​പ​ക​യോ​ഹ​ന്നാന്‌ അസൂയ​യൊ​ന്നും ഇല്ലെങ്കി​ലും ശിഷ്യ​ന്മാർക്ക്‌ അതു തീരെ സഹിക്കു​ന്നില്ല.

അധ്യായം 19

ഒരു ശമര്യ​ക്കാ​രി​യെ പഠിപ്പി​ക്കു​ന്നു

ഒരുപക്ഷേ മറ്റാ​രോ​ടും ഇതുവരെ പറയാത്ത ഒരു കാര്യം യേശു ആ സ്‌ത്രീ​യോ​ടു പറയുന്നു.