വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ഭാഗം 3

യേശു ഗലീല​യിൽ ചെയ്യുന്ന ബൃഹത്തായ ശുശ്രൂഷ

‘സ്വർഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു’ എന്ന്‌ യേശു പ്രസം​ഗി​ച്ചു​തു​ടങ്ങി.​—മത്തായി 4:17.

യേശു ഗലീല​യിൽ ചെയ്യുന്ന ബൃഹത്തായ ശുശ്രൂഷ

ഈ വിഭാഗത്തിൽ

അധ്യായം 20

കാനാ​യി​ലെ രണ്ടാമത്തെ അത്ഭുതം

ഏതാണ്ട്‌ 26 കിലോ​മീ​റ്റർ (16 മൈൽ) അകലെ​യി​രുന്ന്‌ യേശു ഒരു കുട്ടിയെ സുഖ​പ്പെ​ടു​ത്തു​ന്നു.

അധ്യായം 21

നസറെ​ത്തി​ലെ സിന​ഗോ​ഗിൽ

എന്തു പറഞ്ഞ​പ്പോ​ഴാണ്‌ യേശു​വി​നെ സ്വന്തം നാട്ടു​കാർ കൊല്ലാൻനോ​ക്കി​യത്‌?

അധ്യായം 22

നാലു ശിഷ്യ​ന്മാർ മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​കും

മീനു​കളെ പിടി​ക്കു​ന്നതു നിറുത്തി മറ്റൊന്നു തുടങ്ങാൻ അവരെ ക്ഷണിക്കു​ന്നു.

അധ്യായം 23

കഫർന്ന​ഹൂ​മിൽ യേശു വലിയ അത്ഭുതങ്ങൾ ചെയ്യുന്നു

ഭൂതങ്ങളെ പുറത്താ​ക്കു​മ്പോൾ താൻ ദൈവ​പു​ത്ര​നാ​ണെന്നു ഭൂതങ്ങൾ ആളുക​ളോ​ടു പറയു​ന്ന​തിൽനിന്ന്‌ യേശു അവരെ തടയുന്നു. എന്തു​കൊണ്ട്‌?

അധ്യായം 24

ഗലീല​യി​ലെ ശുശ്രൂഷ യേശു വികസി​പ്പി​ക്കു​ന്നു

സുഖം പ്രാപി​ക്കാൻ ആളുകൾ യേശു​വി​ന്റെ അടുത്ത്‌ വരുന്നു. എങ്കിലും തന്റെ ശുശ്രൂ​ഷയ്‌ക്ക്‌ ഇതി​നെ​ക്കാൾ മുഖ്യ​മായ മറ്റൊരു ഉദ്ദേശ്യ​മു​ണ്ടെന്ന്‌ യേശു പറയുന്നു.

അധ്യായം 25

അനുക​മ്പ​യോ​ടെ യേശു ഒരു കുഷ്‌ഠ​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു

ലളിത​മെ​ങ്കി​ലും ശക്തമായ ഒരു പ്രവൃ​ത്തി​യി​ലൂ​ടെ താൻ സുഖ​പ്പെ​ടു​ത്തിയ ആളുകൾക്കു​വേണ്ടി ശരിക്കും കരുതു​ന്നു​വെന്നു യേശു തെളി​യി​ക്കു​ന്നു.

അധ്യായം 26

“നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു”

പാപവും രോഗ​വും തമ്മിൽ എന്തു ബന്ധമു​ണ്ടെ​ന്നാ​ണു യേശു കാണി​ക്കു​ന്നത്‌?

അധ്യായം 27

മത്തായി​യെ വിളി​ക്കു​ന്നു

കുപ്ര​സി​ദ്ധ​രായ പാപി​ക​ളു​ടെ​കൂ​ടെ യേശു ഭക്ഷണം കഴിക്കു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 28

യേശു​വി​ന്റെ ശിഷ്യ​ന്മാർ ഉപവസി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

തുരു​ത്തി​യെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം ഉപയോ​ഗിച്ച്‌ യേശു മറുപടി നൽകുന്നു.

അധ്യായം 29

ശബത്തിൽ നല്ല കാര്യങ്ങൾ ചെയ്യു​ന്നത്‌ ശരിയാ​ണോ?

38 വർഷമാ​യി രോഗി​യായ ഒരാളെ സുഖ​പ്പെ​ടു​ത്തു​ന്ന​തിന്‌ ജൂതന്മാർ യേശു​വി​നെ ഉപദ്ര​വി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 30

പിതാ​വു​മാ​യുള്ള യേശു​വി​ന്റെ ബന്ധം

യേശു തന്നെത്തന്നെ ദൈവ​ത്തോ​ടു തുല്യ​നാ​ക്കു​ന്നെന്ന്‌ ജൂതന്മാർ കരുതു​ന്നു. പക്ഷേ ദൈവം തന്നെക്കാൾ വലിയ​വ​നാ​ണെന്ന്‌ യേശു വ്യക്തമാ​യി പറയുന്നു.

അധ്യായം 31

ശബത്തിൽ കതിർ പറിക്കു​ന്നു

താൻ “ശബത്തിനു കർത്താ​വാണ്‌” എന്നു യേശു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 32

ശബത്തിൽ ചെയ്യാ​വുന്ന കാര്യങ്ങൾ എന്താണ്‌?

സാധാ​ര​ണ​ഗ​തി​യിൽ തമ്മില​ടി​ക്കുന്ന സദൂക്യ​രും പരീശ​ന്മാ​രും ഇപ്പോൾ ഒരു കാര്യ​ത്തി​നു​വേണ്ടി ഒന്നിക്കു​ന്നു.

അധ്യായം 33

യശയ്യയു​ടെ പ്രവചനം നിറ​വേ​റു​ന്നു

താൻ ആരാ​ണെ​ന്നോ എന്തു ചെയ്‌തെ​ന്നോ ആരോ​ടും പറയരു​തെന്ന്‌ യേശു സുഖ​പ്പെ​ടു​ത്തി​യ​വ​രോട്‌ ആജ്ഞാപി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 34

യേശു പന്ത്രണ്ട്‌ അപ്പോസ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു

അപ്പോസ്‌ത​ല​നും ശിഷ്യ​നും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌ ?

അധ്യായം 35

പ്രശസ്‌ത​മായ ഗിരി​പ്ര​ഭാ​ഷണം

യേശു​വി​ന്റെ പ്രസം​ഗ​ത്തി​ലെ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളു​ടെ വിശദീ​ക​രണം കണ്ടെത്തുക.

അധ്യായം 36

ഒരു സൈനി​കോ​ദ്യോ​ഗ​സ്ഥന്റെ വിശ്വാ​സം!

യേശു​വി​നെ അതിശ​യി​പ്പി​ച്ചു​കൊണ്ട്‌ ഈ സൈനി​കോ​ദ്യോ​ഗസ്ഥൻ എന്തു ചെയ്യുന്നു?

അധ്യായം 37

യേശു ഒരു വിധവ​യു​ടെ മകനെ ഉയിർപ്പി​ക്കു​ന്നു

ഈ അത്ഭുതം നേരിൽ കണ്ടവർ അതിന്റെ ശരിക്കുള്ള അർഥം തിരി​ച്ച​റി​യു​ന്നു.

അധ്യായം 38

യേശു​വിൽനി​ന്നു കേൾക്കാൻ യോഹ​ന്നാൻ ആഗ്രഹി​ക്കു​ന്നു

യേശു​ത​ന്നെ​യാ​ണോ മിശി​ഹ​യെന്നു സ്‌നാ​പ​ക​യോ​ഹ​ന്നാൻ ചോദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? യോഹ​ന്നാന്‌ എന്തെങ്കി​ലും സംശയ​മു​ണ്ടോ?

അധ്യായം 39

ഒരു പ്രതി​ക​ര​ണ​വും ഇല്ലാത്ത തലമു​റ​യു​ടെ കാര്യം കഷ്ടം!

ന്യായ​വി​ധി​ദി​വ​സ​ത്തിൽ താൻ കുറെ​ക്കാ​ലം താമസിച്ച കഫർന്ന​ഹൂ​മി​ലു​ള്ള​വ​രെ​ക്കാൾ സൊ​ദോ​മി​ലു​ള്ള​വർക്ക്‌ സഹിക്കാൻ എളുപ്പമായിരിക്കുമെന്ന്‌ യേശു പറയുന്നു.

അധ്യായം 40

ക്ഷമയെ​ക്കു​റി​ച്ചുള്ള ഒരു പാഠം

ഒരുപക്ഷേ വേശ്യ​യാ​യി​രുന്ന ഒരു സ്‌ത്രീ​യോട്‌ അവരുടെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു എന്നു യേശു പറഞ്ഞ​പ്പോൾ, ദൈവ​നി​യമം ലംഘി​ക്കു​ന്ന​തിൽ കുഴപ്പ​മില്ല എന്നാണോ യേശു ഉദ്ദേശി​ച്ചത്‌?

അധ്യായം 41

അത്ഭുതങ്ങൾ​—ആരുടെ ശക്തിയാൽ?

യേശു​വി​നു ഭ്രാന്താ​ണെന്ന്‌ സ്വന്തം സഹോ​ദ​ര​ന്മാർ കരുതി

അധ്യായം 42

യേശു പരീശ​ന്മാ​രെ ശകാരി​ക്കു​ന്നു

‘യോന പ്രവാ​ച​കന്റെ അടയാളം’ എന്താണ്‌?

അധ്യായം 43

സ്വർഗ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്തങ്ങൾ

സ്വർഗ​രാ​ജ്യ​ത്തി​ന്റെ വ്യത്യസ്‌ത വശങ്ങൾ വിശദീ​ക​രി​ക്കാൻ യേശു എട്ടു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കു​ന്നു.

അധ്യായം 44

യേശു കടലിൽ ഒരു കൊടു​ങ്കാ​റ്റി​നെ ശാന്തമാ​ക്കു​ന്നു

യേശു കാറ്റി​നെ​യും കടലി​നെ​യും ശാന്തമാ​ക്കി​യ​പ്പോൾ യേശു​വി​ന്റെ ഭരണത്തിൻകീ​ഴിൽ നമ്മുടെ ജീവിതം എങ്ങനെ​യാ​യി​രി​ക്കും എന്ന സുപ്ര​ധാ​ന​മായ ഒരു പാഠം പഠിപ്പി​ച്ചു.

അധ്യായം 45

അനേകം ഭൂതങ്ങ​ളു​ടെ മേൽ അധികാ​രം

ഒരാളു​ടെ മേൽ പല ഭൂതങ്ങൾ പ്രവേ​ശി​ക്കു​മോ?

അധ്യായം 46

യേശു​വി​ന്റെ വസ്‌ത്ര​ത്തിൽ തൊട്ട്‌ സുഖം പ്രാപി​ക്കു​ന്നു

ഹൃദയസ്‌പർശി​യായ ഈ സംഭവ​ത്തിൽ യേശു തന്റെ അധികാ​ര​വും അനുക​മ്പ​യും കാണി​ക്കു​ന്നു.

അധ്യായം 47

ഒരു കൊച്ചു പെൺകു​ട്ടി വീണ്ടും ജീവനി​ലേക്ക്‌!

മരിച്ച പെൺകു​ട്ടി ഉറങ്ങു​ക​യാ​ണെന്നു പറഞ്ഞ​പ്പോൾ ആളുകൾ യേശു​വി​നെ കളിയാ​ക്കി. അവർക്ക്‌ അറിയി​ല്ലാത്ത എന്ത്‌ യേശു​വിന്‌ അറിയാം?

അധ്യായം 48

അത്ഭുതങ്ങൾ ചെയ്യുന്നു, പക്ഷേ നസറെ​ത്തിൽപ്പോ​ലും സ്വീക​രി​ക്കു​ന്നില്ല

നസറെ​ത്തി​ലെ ആളുകൾ യേശു​വി​നെ സ്വീക​രി​ക്കു​ന്നില്ല, യേശു പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ​യും ചെയ്യുന്ന അത്ഭുത​ങ്ങ​ളു​ടെ​യും പേരിലല്ല, മറ്റൊരു കാരണ​ത്താൽ.

അധ്യായം 49

ഗലീല​യിൽ പ്രസം​ഗി​ക്കു​ന്നു, അപ്പോസ്‌ത​ല​ന്മാ​രെ പരിശീ​ലി​പ്പി​ക്കു​ന്നു

‘സ്വർഗ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു’ എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം ശരിക്കും എന്താണ്‌ ?

അധ്യായം 50

പീഡനം ഉണ്ടാകു​മ്പോ​ഴും പ്രസം​ഗി​ക്കാൻ ഒരുങ്ങി​യി​രി​ക്കുക

മരണത്തെ പേടി​ക്കേ​ണ്ട​തി​ല്ലെ​ങ്കിൽ പിന്നെ എന്തിനാ​ണു പീഡനം ഉണ്ടാകു​മ്പോൾ ഓടി​പ്പോ​കാൻ യേശു പറയുന്നത്‌?

അധ്യായം 51

പിറന്നാൾ ആഘോ​ഷ​ത്തി​നി​ട​യിൽ ഒരു കൊല​പാ​തകം

ശലോ​മ​യു​ടെ നൃത്തത്തിൽ അങ്ങേയറ്റം മതിമറന്ന ഹെരോദ്‌ അവൾ ചോദി​ക്കു​ന്നത്‌ എന്തും കൊടു​ക്കാ​മെന്നു വാഗ്‌ദാ​നം ചെയ്യുന്നു. അവളുടെ ക്രൂര​മായ അപേക്ഷ എന്താണ്‌?

അധ്യായം 52

അത്ഭുത​ക​ര​മാ​യി ആയിര​ങ്ങളെ പോഷി​പ്പി​ക്കു​ന്നു

യേശു​വി​ന്റെ അത്ഭുതം നാലു സുവി​ശേഷ എഴുത്തു​കാ​രും ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അത്ര പ്രധാ​ന​പ്പെട്ട ഒന്നാണത്‌.

അധ്യായം 53

പ്രകൃ​തി​ശ​ക്തി​കളെ നിയ​ന്ത്രി​ക്കാൻ കഴിവുള്ള ഭരണാ​ധി​കാ​രി

യേശു വെള്ളത്തി​നു മുകളി​ലൂ​ടെ നടക്കു​ക​യും കാറ്റിനെ ശാന്തമാ​ക്കു​ക​യും ചെയ്യു​മ്പോൾ അപ്പോസ്‌ത​ല​ന്മാർ എന്തു പാഠം പഠിക്കു​ന്നു?

അധ്യായം 54

യേശു “ജീവന്റെ അപ്പം”

ആളുകൾ ഇത്ര ശ്രമം ചെയ്‌ത്‌ യേശു​വി​ന്റെ അടുക്കൽ വന്നപ്പോൾ യേശു അവരെ ശാസി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 55

യേശു​വി​ന്റെ വാക്കുകൾ അനേകരെ ഞെട്ടി​ക്കു​ന്നു

യേശു പറഞ്ഞത്‌ ചില ശിഷ്യ​ന്മാ​രെ ഞെട്ടി​ക്കു​ന്നു; പലരും യേശു​വി​നെ ഉപേക്ഷിച്ച്‌ പോകു​ന്നു.

അധ്യായം 56

ഒരാളെ ശരിക്കും അശുദ്ധ​നാ​ക്കു​ന്നത്‌ എന്താണ്‌?

വായി​ലേക്കു പോകു​ന്ന​താ​ണോ വായിൽനിന്ന്‌ വരുന്ന​താ​ണോ?

അധ്യായം 57

യേശു ഒരു പെൺകു​ട്ടി​യെ​യും ബധിര​നെ​യും സുഖ​പ്പെ​ടു​ത്തു​ന്നു

തന്റെ ജനതയെ നായ്‌ക്കു​ട്ടി​ക​ളോ​ടു താരത​മ്യം ചെയ്‌ത​പ്പോൾ ഒരു സ്‌ത്രീ​ക്കു വിഷമം തോന്നാ​ഞ്ഞത്‌ എന്തുകൊണ്ട്‌ ?

അധ്യായം 58

യേശു അപ്പം വർധി​പ്പി​ക്കു​ന്നു, പുളിച്ച മാവിന്‌ എതിരെ മുന്നറി​യി​പ്പു കൊടു​ക്കു​ന്നു

യേശു പറഞ്ഞ പുളിച്ച മാവ്‌ എന്താ​ണെന്നു ശിഷ്യ​ന്മാർക്ക്‌ ഒടുവിൽ മനസ്സി​ലാ​കു​ന്നു.

അധ്യായം 59

മനുഷ്യ​പു​ത്രൻ ആരാണ്‌?

ദൈവ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ എന്താണ്‌? ആരാണ്‌ അത്‌ ഉപയോഗിക്കുന്നത്‌? എങ്ങനെ?

അധ്യായം 60

രൂപാ​ന്തരം​—ക്രിസ്‌തു​വി​ന്റെ മഹത്ത്വ​ത്തി​ന്റെ ഒരു നേർക്കാഴ്‌ച

രൂപാ​ന്തരം എന്താണ്‌? എന്താണ്‌ അതിന്റെ അർഥം?

അധ്യായം 61

ഭൂതം ബാധിച്ച ഒരു ആൺകുട്ടിയെ യേശു സുഖപ്പെടുത്തുന്നു

സുഖ​പ്പെ​ടു​ത്താൻ കഴിയാ​തെ​പോ​യത്‌ വിശ്വാ​സ​മി​ല്ലാ​ഞ്ഞി​ട്ടാ​ണെന്ന്‌ യേശു പറയുന്നു. പക്ഷേ ആർക്ക്‌? ആ കുട്ടി​ക്കോ, അപ്പനോ അതോ ശിഷ്യ​ന്മാർക്കോ?

അധ്യായം 62

താഴ്‌മ​യെ​ക്കു​റി​ച്ചുള്ള വളരെ പ്രധാ​ന​പ്പെട്ട ഒരു പാഠം

ഒരു കുട്ടി​യിൽനിന്ന്‌ വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യം മുതിർന്നവർ പഠിക്കു​ന്നു.

അധ്യായം 63

വീണു​പോ​കാൻ ഇടയാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പാപ​ത്തെ​ക്കു​റി​ച്ചും ഉള്ള ബുദ്ധി​യു​പ​ദേശം

സഹോ​ദ​ര​ങ്ങൾക്കി​ട​യി​ലെ ഗൗരവ​മുള്ള പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള മൂന്നു പടിക​ളെ​ക്കു​റിച്ച്‌ യേശു വിശദീ​ക​രി​ക്കു​ന്നു.

അധ്യായം 64

ക്ഷമി​ക്കേ​ണ്ട​തി​ന്റെ ആവശ്യം

മറ്റുള്ള​വ​രോ​ടു ക്ഷമിക്കാ​നുള്ള നമ്മുടെ മനസ്സൊ​രു​ക്കം ദൈവം എത്ര ഗൗരവ​ത്തോ​ടെ കാണു​ന്നെന്നു കരുണ​യി​ല്ലാത്ത അടിമ​യു​ടെ ദൃഷ്ടാന്തം ഉപയോ​ഗിച്ച്‌ യേശു വിശദീ​ക​രി​ക്കു​ന്നു.

അധ്യായം 65

യരുശ​ലേ​മി​ലേക്കു പോകുന്ന വഴി പഠിപ്പി​ക്കു​ന്നു

യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തിൽനിന്ന്‌ ഒരു വ്യക്തിയെ തടഞ്ഞേ​ക്കാ​വുന്ന മനോ​ഭാ​വങ്ങൾ മൂന്നു ഹ്രസ്വ​സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ യേശു തിരി​ച്ച​റി​യി​ക്കു​ന്നു.