അവരുടെ വിശ്വാ​സം അനുക​രി​ക്കുക

ബൈബി​ളി​ലെ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പഠിക്കു​ന്ന​തു​കൊണ്ട്‌ ഇന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം നേടാം?

സമയരേഖ

വിശ്വസ്‌ത​രായ ഈ ബൈബിൾ കഥാപാ​ത്രങ്ങൾ ജീവി​ച്ചി​രുന്ന കാലഘ​ട്ട​വും സ്ഥലങ്ങളും മനസ്സി​ലാ​ക്കാൻ സമയ​രേ​ഖ​യും ഭൂപട​ങ്ങ​ളും നിങ്ങളെ സഹായി​ക്കും.

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

ഒറ്റയ്‌ക്കും കുടും​ബ​മൊ​ന്നി​ച്ചും ഈ പുസ്‌തകം വായി​ച്ചും പഠിച്ചും മുഴു​വ​നാ​യി പ്രയോ​ജനം നേടാൻ ഭരണസം​ഘം ഹൃദയ​പൂർവം എല്ലാവ​രോ​ടും പറയുന്നു.

ആമുഖം

വിശ്വസ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ യഥാർഥ ജീവി​ത​ക​ഥ​കൾകൊണ്ട്‌ സമ്പന്നമാണ്‌ ബൈബി​ളി​ന്റെ താളുകൾ. ആ മാതൃ​ക​ക​ളിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം നേടാം?

ഹാബേൽ

“അവൻ മരി​ച്ചെ​ങ്കി​ലും ... ഇന്നും സംസാ​രി​ക്കു​ന്നു”

ഹാബേ​ലി​നെ​പ്പറ്റി വളരെ കുറച്ചേ ബൈബിൾ പറയു​ന്നു​ള്ളൂ. എങ്കിലും നമുക്ക്‌ അവനെ​ക്കു​റി​ച്ചും അവന്റെ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചും എന്തൊക്കെ മനസ്സി​ലാ​ക്കാ​നാ​കും?

നോഹ

അവൻ “ദൈവ​ത്തോ​ടു​കൂ​ടെ നടന്നു”

മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തിൽ നോഹയ്‌ക്കും ഭാര്യ​ക്കും എന്തെല്ലാം പ്രതി​ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി? പെട്ടകം പണിതു​കൊണ്ട്‌ അവർ വിശ്വാ​സം കാണി​ച്ചത്‌ എങ്ങനെ?

അബ്രാ​ഹാം

‘വിശ്വ​സി​ക്കുന്ന എല്ലാവർക്കും അവൻ പിതാ​വാ​യി’

അബ്രാ​ഹാം വിശ്വാ​സം കാണി​ച്ചത്‌ എങ്ങനെ? ഏതെല്ലാം വിധങ്ങ​ളിൽ അബ്രാ​ഹാ​മി​ന്റെ വിശ്വാ​സം അനുക​രി​ക്കാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

രൂത്ത്‌

“നീ പോകു​ന്നേ​ടത്തു ഞാനും പോരും”

രൂത്ത്‌ കുടും​ബ​ത്തെ​യും സ്വദേ​ശ​ത്തെ​യും വിട്ട്‌ പോരാൻ മനസ്സു​കാ​ണി​ച്ചത്‌ എന്തു​കൊണ്ട്‌? അവളുടെ ഏതു സദ്‌ഗു​ണ​ങ്ങ​ളാണ്‌ അവളെ യഹോ​വയ്‌ക്കു പ്രിയ​ങ്ക​രി​യാ​ക്കി​യത്‌?

രൂത്ത്‌

ഒരു “ഉത്തമ സ്‌ത്രീ”

രൂത്തി​ന്റെ​യും ബോവ​സി​ന്റെ​യും വിവാ​ഹ​ബന്ധം സവി​ശേ​ഷ​ത​യു​ള്ള​താ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? കുടും​ബ​ത്തെ​ക്കു​റിച്ച്‌ രൂത്തിൽനി​ന്നും നൊ​വൊ​മി​യിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാ​നാ​കും?

ഹന്നാ

അവൾ ദൈവ​സ​ന്നി​ധി​യിൽ ഹൃദയം പകർന്നു!

അതീവ​ദുഷ്‌ക​ര​മാ​യി​രുന്ന ഒരു സാഹച​ര്യ​ത്തിൽ പിടി​ച്ചു​നിൽക്കാൻ യഹോ​വ​യി​ലുള്ള വിശ്വാ​സം ഹന്നായെ സഹായി​ച്ചു.

ശമുവേൽ

അവൻ “യഹോ​വ​യു​ടെ സന്നിധി​യിൽ വളർന്നു​വന്നു”

ശമു​വേ​ലി​ന്റെ കുട്ടി​ക്കാ​ല​ത്തി​ന്റെ പ്രത്യേ​കത എന്തായി​രു​ന്നു? സമാഗ​മ​ന​കൂ​ടാ​ര​ത്തി​ങ്കൽ വളർന്നു​വ​രവെ അവന്റെ വിശ്വാ​സം ശക്തമാ​കാൻ സഹായി​ച്ചത്‌ എന്താണ്‌?

ശമുവേൽ

അവൻ എല്ലാം സഹിച്ചു​നി​ന്നു

നമ്മുടെ വിശ്വാ​സത്തെ വെല്ലു​വി​ളി​ക്കുന്ന ക്ലേശങ്ങ​ളും നിരാ​ശ​യും നമു​ക്കെ​ല്ലാം ഉണ്ടാകാ​റുണ്ട്‌. അപ്പോൾ ശമു​വേ​ലി​ന്റെ സഹിഷ്‌ണു​ത​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

അബീഗ​യിൽ

അവൾ വിവേകം കാണിച്ചു

അബീഗ​യി​ലി​ന്റെ സുഖക​ര​മ​ല്ലാത്ത ദാമ്പത്യ​ത്തിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയു​ന്നത്‌ എന്താണ്‌?

ഏലിയാവ്‌

അവൻ സത്യാ​രാ​ധ​നയ്‌ക്കു​വേണ്ടി നില​കൊ​ണ്ടു

ബൈബി​ളി​ന്റെ പഠിപ്പി​ക്ക​ലു​ക​ളോട്‌ വിയോ​ജി​പ്പു കാണി​ക്കു​ന്ന​വ​രു​മാ​യി ഇടപെ​ടു​മ്പോൾ നമുക്ക്‌ എങ്ങനെ ഏലിയാ​വി​നെ അനുക​രി​ക്കാം?

ഏലിയാവ്‌

അവൻ കാത്തി​രു​ന്നു, പ്രാർഥ​ന​യോ​ടെ, ജാഗ്ര​ത​യോ​ടെ

യഹോവ തന്റെ വാഗ്‌ദാ​നം നിറ​വേ​റ്റു​ന്ന​തു​വ​രെ​യും ഏലിയാ​പ്ര​വാ​ചകൻ പ്രാർഥ​നാ​നി​ര​ത​നാ​യി കാത്തി​രു​ന്നത്‌ എങ്ങനെ?

ഏലിയാവ്‌

അവൻ തന്റെ ദൈവ​ത്തിൽനിന്ന്‌ ആശ്വാസം കൈ​ക്കൊ​ണ്ടു

ഏലിയാവ്‌ വല്ലാതെ മനസ്സു​മ​ടുത്ത്‌ മരിക്കാൻ കൊതി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു?

യോനാ

അവൻ തന്റെ തെറ്റു​ക​ളിൽനിന്ന്‌ പാഠം പഠിച്ചു

ഒരു നിയമനം സ്വീക​രി​ക്കേ​ണ്ടി​വ​ന്ന​പ്പോൾ യോനായ്‌ക്കു​ണ്ടായ ഭയം നിങ്ങൾക്കു മനസ്സി​ലാ​ക്കാ​നാ​കു​ന്നു​ണ്ടോ? അവന്റെ ജീവി​തകഥ യഹോ​വ​യു​ടെ ക്ഷമയെ​യും കരുണ​യെ​യും കുറിച്ച്‌ നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പി​ക്കു​ന്നു.

യോനാ

അവൻ കരുണ കാണി​ക്കാൻ പഠിച്ചു

സത്യസ​ന്ധ​മാ​യി സ്വയം വിലയി​രു​ത്താൻ യോനാ​യെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​രണം നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

എസ്ഥേർ

അവൾ ദൈവ​ജ​ന​ത്തിന്‌ തുണ നിന്നു

എസ്ഥേരി​നെ​പ്പോ​ലെ സ്വയം പരിത്യ​ജി​ച്ചു​കൊ​ണ്ടുള്ള സ്‌നേഹം കാണി​ക്ക​ണ​മെ​ങ്കിൽ വിശ്വാ​സ​വും ധൈര്യ​വും വേണം.

എസ്ഥേർ

അവൾ വിവേ​ക​മ​തി​യാ​യി, നിസ്വാർഥ​യാ​യി, ധൈര്യ​ത്തോ​ടെ പ്രവർത്തി​ച്ചു

എസ്ഥേർ യഹോ​വയ്‌ക്കും അവന്റെ ജനത്തി​നും വേണ്ടി നിസ്വാർഥ​യാ​യി പ്രവർത്തി​ച്ചത്‌ എങ്ങനെ?

മറിയ

“ഇതാ, യഹോ​വ​യു​ടെ ദാസി!”

ഗബ്രി​യേൽ ദൂത​നോട്‌ മറിയ സംസാ​രി​ച്ച​തിൽനിന്ന്‌ അവളുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം? മറ്റ്‌ ഏതെല്ലാം അമൂല്യ​ഗു​ണങ്ങൾ അവൾക്കു​ണ്ടാ​യി​രു​ന്നു?

മറിയ

അവൾ ‘എല്ലാം ഹൃദയ​ത്തിൽ സംഗ്ര​ഹി​ച്ചു’

ബേത്ത്‌ലെ​ഹെ​മിൽവെച്ച്‌ മറിയയ്‌ക്കു​ണ്ടായ അനുഭ​വങ്ങൾ യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള അവളുടെ വിശ്വാ​സം ബലപ്പെ​ടു​ത്തി.

യോ​സേഫ്‌

അവൻ സംരക്ഷി​ച്ചു, പോറ്റി​പ്പു​ലർത്തി, പിടി​ച്ചു​നി​ന്നു

യോ​സേഫ്‌ കുടും​ബത്തെ സംരക്ഷി​ച്ചത്‌ ഏതെല്ലാം വിധങ്ങ​ളിൽ? മറിയ​യെ​യും യേശു​വി​നെ​യും അവൻ ഈജിപ്‌തി​ലേക്കു കൊണ്ടു​പോ​യത്‌ എന്തു​കൊണ്ട്‌?

മാർത്ത

“ഞാൻ വിശ്വ​സി​ക്കു​ന്നു”

കടുത്ത ദുഃഖ​ത്തി​ന്റെ സമയത്തും മാർത്ത എങ്ങനെ​യാണ്‌ ശ്രദ്ധേ​യ​മായ വിശ്വാ​സം കാണി​ച്ചത്‌?

പത്രോസ്‌

അവൻ പോരാ​ടി, ഭയത്തി​നും സംശയ​ത്തി​നും എതിരെ

സംശയ​ത്തിന്‌ സംഹാ​ര​ശ​ക്തി​യു​ണ്ടെന്നു പറയാ​നാ​കും. എന്നാൽ യേശു​വി​നെ അനുഗ​മി​ക്കു​ന്നതു സംബന്ധിച്ച ഭയവും സംശയ​വും പത്രോസ്‌ മറിക​ടന്നു.

പത്രോസ്‌

അവൻ പറ്റിനി​ന്നു, പരി​ശോ​ധ​ന​ക​ളു​ണ്ടാ​യ​പ്പോ​ഴും

യേശു തിരുത്തൽ നൽകി​യ​പ്പോൾ അത്‌ സ്വീക​രി​ക്കാൻ പത്രോ​സി​ന്റെ വിശ്വസ്‌ത​ത​യും കൂറും അവനെ സഹായി​ച്ചത്‌ എങ്ങനെ?

പത്രോസ്‌

അവൻ ഗുരു​വിൽനിന്ന്‌ ക്ഷമിക്കാൻ പഠിച്ചു

ക്ഷമയെ​ക്കു​റിച്ച്‌ യേശു പത്രോ​സി​നെ എന്താണ്‌ പഠിപ്പി​ച്ചത്‌? പത്രോ​സി​നോട്‌ ക്ഷമി​ച്ചെന്ന്‌ യേശു എങ്ങനെ തെളി​യി​ച്ചു?

ഉപസം​ഹാ​രം

നിങ്ങളു​ടെ വിശ്വാ​സം ബലപ്പെ​ടു​ത്തി നിറു​ത്താ​നും പ്രത്യാശ മനസ്സിൽ ജ്വലി​പ്പി​ച്ചു നിറു​ത്താ​നും നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

ഇതും ഇഷ്ടപ്പെട്ടേക്കാം

ദൈവ​വി​ശ്വാ​സം

അവരുടെ വിശ്വാ​സം അനുക​രി​ക്കുക

ബൈബി​ളി​ലെ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ മാതൃക അനുക​രി​ക്കുക, ദൈവ​ത്തോട്‌ കൂടുതൽ അടുക്കുക.

വീഡി​യോ​കൾ

അവരുടെ വിശ്വാ​സം അനുക​രി​ക്കുക—വീഡി​യോ​കൾ

ഈ വീഡി​യോ പരമ്പര​യിൽ, ബൈബി​ളി​ലെ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ മാതൃ​ക​യിൽനിന്ന്‌ പഠിക്കാം.